Results 1 to 2 of 2

Thread: ചിരിവസന്തം തിരിച്ചുവരുന്നു; ജഗതി സാധാരണ&

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ചിരിവസന്തം തിരിച്ചുവരുന്നു; ജഗതി സാധാരണ&


    വാഹനാപകടത്തില്* ഗുരുതരമായി പരുക്കേറ്റ മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്* മികച്ച പുരോഗതി. വെല്ലൂരിലെ റീഹാബിലിറ്റേഷന്* സെന്ററില്* കഴിയുന്ന ജഗതി ഫിസിയോത്തെറാപ്പിയോട് നല്ല രീതില്* പ്രതികരിക്കുന്നുണ്ട് എന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസങ്ങള്* സോഷ്യല്**നെറ്റ് വര്*ക്കിംഗ് സൈറ്റുകളില്* പ്രചരിക്കുന്ന ചിത്രവും ഇത് സൂചിപ്പിക്കുന്നു.


    മകള്*ക്കൊപ്പം വീല്* ചെയറില്* ഇരിക്കുന്ന ജഗതിയുടെ ചിത്രം ആരാധകര്*ക്കും ആവേശം പകരുന്നു. ദീര്*ഘനാള്* നീണ്ട ചികിത്സയ്ക്കിടെ ജഗതിയുടെ ചിത്രങ്ങള്* ഒന്നും തന്നെ മാധ്യമങ്ങളില്* പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനാല്* ഇപ്പോള്* പുറത്തുവന്ന ചിത്രം ശുഭസൂചനയാണ് നല്*കുന്നത്.

    ആശുപത്രി മുറിയിലും ഇടനാഴിയിലും അദ്ദേഹം പരസഹായം കൂടാതെ തന്നെ നടക്കുന്നുണ്ട് എന്നാണ് വിവരം. സംസാരശേഷി വീണ്ടെടുക്കുകയും ചെയ്തു. അച്ഛന്* തന്നെ പേരെടുത്ത് വിളിച്ചതായി അദ്ദേഹത്തിന്റെ മകന്* രാജ്കുമാര്* അറിയിച്ചു. പരുക്കേറ്റ് തളര്*ന്ന കൈയും അനക്കാന്* സാധിക്കുന്നുണ്ട്.

    ജഗതി മലയാളസിനിമയില്* തിരിച്ചെത്താന്* പ്രതീഷയോടെ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്*.




    More stills


    Keywords:Jagathy Sreekumar,daughter,Rajkumar,Hospital,Malayalam cinema,Jagathy's fans

  2. #2
    Join Date
    Jan 2013
    Location
    Kottayam
    Posts
    7

    Default

    Yay! Wishing Madly To See Him Back:)

    ----------------------------------------------------------------------------------------------------------------------------------
    Free Tintumon SMS: Tintumon

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •