രംഭ, ജ്യോതിക, ലൈല എന്നിവര്* പ്രധാന താരങ്ങളായ 3 റോസസ്* എന്ന ചിത്രം പോലെ തൃഷയും മറ്റ് രണ്ട് താരങ്ങളുമെത്തുന്ന റം ഒരുങ്ങുന്നു. തൃഷ നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ്* 'റം'. രംഭ, ഉര്*വ്വശി, മേനക എന്നതിന്റെ ചുരുക്കപ്പേരാണ്* 'റം'.


മൂന്നു സ്*ത്രീകളുടെ കഥയാണ്* ഈ ചിത്രം പറയുന്നത്*. രംഭ, ഉര്*വ്വശി, മേനക എന്നിവരാണ്* ഈ മൂന്നു സ്*ത്രീകള്*. രംഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* തൃഷയാണ്*. പൂര്*ണ്ണയാണ്* മറ്റൊരു നായിക. മൂന്നാം നായികയ്*ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്* അണിയറക്കാര്*.

ഒരേ സമയം തമിഴിലും തെലുങ്കിലും കന്നഡയിലുമായാണ്* ഈ ചിത്രം ഒരുക്കുന്നത്*. എം എസ്*. രാജുവാണ്* നിര്*മ്മാതാവും സംവിധായകനും. ദവിശ്രീ പ്രസാദാണ്* സംഗീത സംവിധായകന്*. വരുന്ന ജനുവരിയില്* ചിത്രീകരണം ആരംഭിക്കും.


More stillsKeywords:Trisha,Rum,Davidhisree Prasad,poorna,rambha, 3Roses