ജയറാമും മുകേഷും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ലക്കി സ്റ്റാര്*. ദീപു അന്തിക്കാട് എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തിന്റെ രചന നിര്*വ്വഹിച്ചതും ദീപു തന്നെയാണ്. മറിമായം സീരിയലിലൂടെ ശ്രദ്ധേയയായ രചന നായികയാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ടി.ജി രവി, മോഹന്*, നന്ദകിഷോര്* തുടങ്ങിയവരഭിനയിക്കുന്ന ചിത്രം നിര്*മ്മിക്കുന്നത് ഗാലക്സി ഫിലിംസിന്റെ ബാനറില്* മിലന്* ജലീലാണ്. റഫീക് അഹമ്മദിന്*റെ വരികള്*ക്ക് രതീഷ് വേഗ സംഗീതം പകരുന്നു.