തടവുകാരെ രക്ഷപ്പെടാന്* സഹായിക്കുന്ന എസ്കേപ്പ് കിറ്റുമായി ജയിലില്* എത്തിയ പൂച്ചയെ പിടികൂടി. റിയോ ഡി ജെനീറോയിലെ അറപ്റാക ജയിലിലാണ് സംഭവം. പൂച്ചയുടെ പുറത്ത് ടാപ്പ് ഉപയോഗിച്ച് കെട്ടിവച്ചനിലയില്* ആയിരുന്നു കിറ്റ്.


മൊബൈല്* ഫോണ്*, വാള്* ചാര്*ജ്ജര്*, ബാറ്ററികള്*, ഇയര്*ഫോണ്*, ഹാക്സോബ്ളേഡ് തുടങ്ങിയവയാണ് എസ്കേപ്പ് കിറ്റില്* ഉണ്ടായിരുന്നത്. വീട്ടില്* വളര്*ത്തുന്ന വെളുത്ത പൂച്ചയാണിത്.

ജയിലിന്റെ പ്രധാന ഗേറ്റ് കടക്കുന്നതിനിടെയാണ് പൂച്ച കാവല്*ക്കാരുടെ ശ്രദ്ധയില്*പ്പെട്ടത്. ഉടന്* തന്നെ ഇതിനെ പിടികൂടി. എന്നാല്* പിടികൂടിയത് മൃഗത്തെ ആയതിനാല്* ഇതിന്റെ യഥാര്*ത്ഥ സൂത്രധാരന്മാരെ കണ്ടെത്താന്* പൊലീസ് ബുദ്ധിമുട്ടിയേക്കും.


More cat stills


Keywords:Mobile phone,prisoners,cats,jail,guards,ear phone,wall charger,escape kit