കുടമ്പുളി ഇട്ടുവെയ്ക്കുന്ന ഞണ്ടുകറിയെ കറിച്ച്* ഓര്*ത്താല്* തന്നെ നാവില്*വെള്ളം വരും. അപ്പോള്* അത് സ്വയം ഉണ്ടാക്കി നോക്കിയാലോ...


ചേര്*ക്കേണ്ട ഇനങ്ങള്*


ഞണ്ട് വേവിച്ച് കഴമ്പ് എടുത്തത് - 1 കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ്
പച്ചമുളക് - 6
ഇഞ്ചി - 1 കഷ്ണം
കറിവേപ്പില - 2 തണ്ട്
കുടമ്പുളി - 2 കഷ്ണം
മുളകുപൊടി - 1/2 ടീസ്പൂണ്*
കുരുമുളകുപൊടി - 1/4 ടീസ്പൂണ്*
മഞ്ഞള്*പൊടി - 1/4 ടീസ്പൂണ്*
മല്ലിപ്പൊടി - 1 ടീസ്പൂണ്*
മസാലപ്പൊടി - 1 ടീസ്പൂണ്*
വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം



ചീനച്ചട്ടി അടുപ്പില്* വെച്ചു ചൂടായി കഴിയുമ്പോള്* ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്* സവാള ഇട്ട് ഇളക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്*ത്ത് വേവിച്ചെടുക്കുക. സവാളക്ക് തവിട്ടുനിറം വരുമ്പോള്* മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്*പ്പൊടി, മസാലപ്പൊടി എന്നിവ ചേര്*ക്കുക. അതില്* വേവിച്ച് വച്ച ഞണ്ട് കുടഞ്ഞിട്ട് നന്നായി ഇളക്കിയാ*ല്* കറി തയ്യാര്*.


Crab Curry More stills



Keywords:crab curry recipes, crab curry images,crab curry ,tasty food, food gallery