സ്ത്രീകളുടെ സുരക്ഷ മുന്** നിര്*ത്തി വനിതാ സംരക്ഷണത്തിന്* കര്*ശന നിയമങ്ങള്* വ്യവസ്ഥ ചെയ്യുന്ന കരട്* ബില്* തയാറായി. സ്ത്രീകളെ അനാവശ്യമായി ഫോണ്* ചെയ്താല്* പോലും കടുത്ത ശിക്ഷ നേരിടേണ്ടി വരും. അപമര്യാദയായി പെരുമാറല്*, കമന്റടി, തൊട്ടുരുമ്മി യാത്ര ചെയ്യല്* ഇവയെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്* വരും.


സ്*ത്രീകളെ പൊതുസ്ഥലത്തും വാഹനങ്ങളിലും ശല്യം ചെയ്യുന്നവര്*ക്ക്* ഏഴു വര്*ഷം വരെ കഠിന തടവാണ് ശുപാര്*ശ ചെയ്തിരിക്കുന്നത്. പീഡനത്തെ തുടര്*ന്നു സ്*ത്രീ മരിച്ചാല്* വധശിക്ഷ വരെ നല്*കാന്* ബില്* വ്യവസ്ഥ ചെയ്യുന്നു. മാനസികമായോ ശാരീരികമായോ അപമാനിതമായി സ്*ത്രീ ആത്മഹത്യ ചെയ്*താലും വധശിക്ഷ നല്*കാം.

ഇന്റര്*നെറ്റും മൊബെയില്* ഫോണും ഉപയോഗിച്ചു സ്*ത്രീകളെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നവര്*ക്ക്* കര്*ശന ശിക്ഷ ലഭിക്കും. അനാവശ്യമായ ഫോണ്*കോളുകള്*, എസ്*എംഎസുകള്*, മൊബെയില്* ഫോണ്* ഉപയോഗിച്ച്* അനുവാദമില്ലാതെ സ്*ത്രീകളുടെ ചിത്രമെടുക്കുന്നത്* തുടങ്ങിയ കുറ്റകരമാണ്*. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച്* ജീവപര്യന്തം ശിക്ഷ വരെ നല്*കാനും വ്യവസ്ഥയുണ്ട്*.

അതിക്രമം സ്ഥാപനങ്ങളിലോ വാഹനങ്ങളിലോ ആണെങ്കില്* ഉത്തരവാദിത്തപ്പെട്ടവര്* പൊലീസിനെ അറിയിക്കണം. ഇതില്* വീഴ്ച വരുത്തിയാല്* സ്ഥാപനമേധാവിക്കു മൂന്നു വര്*ഷം തടവും 5000 രൂപ പിഴയും ആണു ശിക്ഷ. ഫെബ്രുവരിയില്* ചേരുന്ന നിയമസഭാ സമ്മേളനത്തില്* ബില്* അവതരിപ്പിക്കും.



more stills



Keywords:Police,internet,mobilephone,womens