മൌനമായ്* നീ കണ്ണുകള്* പൊത്തികരഞ്ഞീടുമ്പോള്*..
അടര്*ന്നുവീണരാ അശ്രുകണങ്ങള്* നിന്* കവിള്*ത്തടത്തില്*
നിറങ്ങള്* വറ്റിവരണ്ടുണങ്ങിയ ഉപ്പ്കണങ്ങള്* ആയി മാറീടുന്നു..
മൃതിയിലാഴ്ന്നോരാ മൂകസ്വപ്നങ്ങളും..വ്യഥമോഹങ്ങളും..
ഇന്നൊരീ തുഴയില്ലാതോണിപോലെ ദിക്കറ്റ് ഒഴുകുന്നു എന്നിലും നിന്നിലും..
നിന്റെതാകുവാന്*മാത്രം കൊതിചോരീ
എന്*റെ ഈ കണ്*തടങ്ങള്* നനച്ചു മൗനമായ്* നീ..
പിന്തിരിഞ്ഞുഎങ്ങോ നടന്നകന്നീടവെ...
നിന്* കാല്*ചുവടുകളും അതിന്* നേര്*ത്ത ശബ്ദവും..
എന്നില്* നിന്നും അകന്നുപോയീടവെ..
നഷ്ട്ട സ്നേഹവും..ദു:ഖവും.. നീര്*കുമിള പോലെ
രൂപാന്തരപെടുന്നു...മരിചീടുന്നു...എന്നിലും നിന്നിലും..
ക്രൂരമാം വാക്കുകള്*കൂട്ടി നീ ചൊല്ലിയോരാ മൊഴിയും..
അതിന്* വേദനയില്* ബന്ധിതമാം എന്* പാദങ്ങളാല്*..
അപൂര്*ണ്ണതയുടെ പടികള്* ഇറങ്ങിനിന്നു ഞാന്*..
അപാരമാം ഇരുട്ടിലേക്ക് നടന്നുപോയൊരാ നിന്*
നിഴലുകള്* കാണാനാവാതെ..അന്ധതയാര്*ന്നു കണ്ണുകള്*..
പിന്*തുടര്*ന്ന് എത്തിയൊരാ പിന്*വിളികേള്*ക്കാതെ....
നമ്മളില്*..സൗഗന്ധികസ്വര്*ണ്ണമായി തീര്*ന്നോരാ...
കിനാവുകള്* ഉടച്ചു നീ നടന്നുകന്നീടവെ...
എന്*റെ പ്രണയത്താല്* മാത്രം കോറിയിട്ടൊരാ വാക്കുകള്*..
കണ്ണുനീരിന്* ഉപ്പ് കലര്*ന്നൊര തിരകള്* വന്നു മായ്ച്ചു പോയി..
പ്രണയം മൗനമയി....എന്നിലും ...നിന്നിലും.Keywords:songs,kavithakal,poems,sad songs,virahaganangal,love songs,pranaya geethangal