ആഴ്ചയിലൊരിക്കല്* കാബെജോ കോളിഫ്ളവറോ കഴിക്കുന്നത്* കാന്*സര്* തടയാന്* ഫലപ്രദമെന്ന് വിദഗ്ദര്* . കാന്*സര്* തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്* നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്* പെട്ട കാബേജ്, കോളിഫ്ളവര്*, ബ്രൊക്കോളി, റാഡിഷ് തുടങ്ങിയവയില്* അടങ്ങിയ സള്*ഫൊറാഫെന്* എന്ന പോഷകം കാന്*സര്* തടയുന്നതില്* മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്സ്ഫോര്*ഡ് ജേണല്* ആയ അന്നല്*സ് ഓഫ് ഓങ്കോളജിയിലാണ് ഈ റിപ്പോര്*ട്ട്* വന്നിരിക്കുന്നത്.


കാബേജോ ബ്രൊക്കോളിയോ കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്* കാന്*സര്* വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നുവത്രേ. കൂടാതെ ബ്രൊക്കോളിയില്* സള്*ഫൊറാഫെന്* എന്ന പോഷകം ഉയര്*ന്ന അളവില്* കാണപ്പെടുന്നതായും അതിനു സാധാരണ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്*ത്തി പ്രോസ്റ്റേസ്റ്റ് മുഴകളെ നശിപ്പിക്കാനും കഴിവുണ്ടെത്രേ.
ഇത്തരം പച്ചക്കറികള്* കഴിക്കുന്നത്* കാരണം അന്നനാളത്തിലെ അര്*ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്*ബുദത്തിനും


Keywords: health, wellness, diseases, health care, cancer care,