ഇന്ത്യന്* കായിക താരങ്ങളിലെ സമ്പന്നന്* ഇന്ത്യന്* ക്രിക്കറ്റ് ടീം ക്യാപ്റ്റന്* എം എസ് ധോണി. ഫോര്*ബ്സ് ഇന്ത്യ പുറത്തുവിട്ട പട്ടിക പ്രകാരമാണിത്.


സമ്പന്നരായ 100 ഇന്ത്യന്* സെലിബ്രിറ്റികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയത്. ഇതില്* കായിക വിഭാഗത്തില്* ധോണിയെ കടത്തിവെട്ടാന്* ആരും തന്നെയില്ല. 2011 ഒക്ടോബര്* മുതല്* 2012 സെപ്റ്റംബര്* വരെയുള്ള കാലവളവില്* 135.16 കോടി രൂപയാണ് ധോണി നേടിയത്. 21 ബ്രാന്*ഡുകളാണ് ധോണി പ്രമോട്ട് ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് പട്ടികയില്* ഒന്നാമന്*. 202.8 കോടി രൂപയാണ് ഷാരൂഖിന്റെ വരുമാനം. രണ്ടാം സ്ഥാനത്ത് സല്*മാന്* ഖാന്* ആണ്(144.2 കോടി രൂപ).

ആദ്യ പത്ത് സ്ഥാനക്കാര്* ഇവരാണ്: ഷാരൂഖ് ഖാന്*, സല്*മാന്* ഖാന്*, ധോണി, അക്ഷയ് കുമാര്*, അമിതാഭ് ബച്ചന്*, സച്ചിന്* ടെന്റുല്*ക്കര്*, കരീന കപൂര്*, വീരേന്ദര്* സെവാഗ്, വിരാട് കോഹ്*ലി, കത്രീന കൈഫ്.

സൈന നെഹ്*വാള്*, സാനിയ മിര്*സ എന്നീ കായികതാരങ്ങളും ആദ്യ 50 സ്ഥാനങ്ങളില്* ഇടംപിടിച്ചു.


More stills



Keywords:Mahendra Singh Dhonni,Veerendar Sewag,Virad Kohli,Akshay kumar,Amitabh Bachchan,Saniya Mirza,Katrian Kaif,Saina Nehwal,cricket news,sports news,Sachin Tendulkar,Sharukh Khan