ബിക്കിനിയിട്ട് അഭിനയിച്ചിട്ടുണ്ട്. ചൂടന്* രംഗങ്ങളില്* അതിഗംഭീര പെര്*ഫോമന്*സ് കാഴ്ചവച്ചിട്ടുണ്ട്. അതിനൊപ്പം മികച്ച കഥാപാത്രങ്ങളെ ഉജ്ജ്വലമായി അവതരിപ്പിച്ചിട്ടുമുണ്ട്. നയന്**താര എന്ന സൂപ്പര്*നായിക നാലുഭാഷകളിലായി തന്*റെ സാമ്രാജ്യം വളര്*ത്തിയതില്* അഭിനയിച്ച ഓരോ കഥാപാത്രത്തിനും പങ്കുണ്ട്. സിനിമ തെരഞ്ഞെടുക്കുന്നതില്* കാര്*ക്കശ്യ നിലപാടുകള്* എന്നും പുലര്*ത്തിയിട്ടുള്ള താരമാണ് നയന്*സ്. അതുകൊണ്ടുതന്നെ നയന്**താരയുടെ ഡേറ്റിനായി സമീപിക്കുന്നവര്* പലപ്പോഴും നിരാശരാകാറാണ് പതിവ്.


ഇത്തവണ അങ്ങനെ നിരാശരായവരില്* സാക്ഷാല്* ഷാരുഖ് ഖാനും ബോളിവുഡ് ഹിറ്റ്മേക്കര്* രോഹിത് ഷെട്ടിയും ഉള്*പ്പെടുന്നു. ഷാരുഖിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്പ്രസ് എന്ന ചിത്രത്തില്* ഒരു ഐറ്റം നമ്പര്* ഡാന്*സ് ചെയ്യാന്* നയന്**താരയെ ഷാരുഖും രോഹിത് ഷെട്ടിയും ക്ഷണിക്കുകയായിരുന്നു. എന്നാല്* ഒരു ബിഗ് നോ ആണ് നയന്**താരയില്* നിന്ന് അവര്*ക്ക് മറുപടി ലഭിച്ചത്.

ഒരു ഐറ്റം നമ്പരിലൂടെ ബോളിവുഡില്* അരങ്ങേറ്റം നടത്താന്* നയന്**താര ആഗ്രഹിക്കുന്നില്ല. അതിനാലാണ് ചെന്നൈ എക്സ്പ്രസിന്*റെ ഭാഗമാകേണ്ടതില്ലെന്ന് നയന്*സ് തീരുമാനിച്ചത്.

മുംബൈയില്* നിന്ന് രാമേശ്വരത്തേക്ക് ഒരാള്* നടത്തുന്ന യാത്രയുടെ കഥയാണ് ചെന്നൈ എക്പ്രസ്. ആ യാത്രയില്* എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് പ്രമേയം. ദക്ഷിണേന്ത്യന്* താരങ്ങളുടെ ബാഹുല്യം ചിത്രത്തിലുണ്ടാവും. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെ ഏറ്റവും ടോപ് നായികയുടെ ഐറ്റം നമ്പര്* വേണമെന്ന് രോഹിത് ഷെട്ടി ആഗ്രഹിച്ചതും. ഷാരുഖിന്*റെ നായികയായി ദീപിക പദുക്കോണാണ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്.


Nayant
hara More stillsKeywords:
Nayanthara stills,Nayanthara,Sharukh Khan,Chennai express,Deepika Padukone,Item dance,Rohit shetty