സഖി
പിരിഞ്ഞു പോയൊര
കുരുന്നു പക്ഷികള്*
കവര്*ന്ന സ്നേഹത്തിന്
തണലില്*
ഞാനിന്ന് അലയുന്നെങ്കിലും
അറിയുന്നു നീയെന്*
അരികിലെന്നതും
അകലെയല്ലതും
അകലും സ്നേഹത്തിന്*
കനലില്*
പൊള്ളു മ്പോള്*
കുളിരും തൂമഞ്ഞായ്
ഹൃദയം തന്നു നീ
അറിയുന്നു ഞാനിന്നറിയുന്നുനീയെന്*
അരികിലെന്നതും പിരിയില്ലെന്നതും
ഒടുവിലെന്റെയീ കളിമരക്കൊമ്പില്*
ഉറഞ്ഞ ചില്ല യി കുരുന്നു കൂടതില്
ചിനു ചിനെ പെയ്യും മഴയിലങ്ങോളം
തുളുമ്പും സ്നേഹത്തിന്* പളുങ്ക് പാത്രത്തില്
ഉറവ വറ്റാത്ത ഹൃദയവും പിടിച്ചരികെ
എന്* അരികത്ത് തന്നെയായിരിക്കു സഖീ


Keywords:songs,njaninnariyunnu neeyen arikillennathum,poems,kavitha