പ്രമുഖ സംവിധായകന്* അമല്* നീരദ്* സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ കുഞ്ഞാലി മരക്കാറില്* ടൈറ്റില്* റോള്* ചെയ്യാനായി മമ്മൂട്ടിയെ പരിഗണിക്കുന്നതായി വാര്*ത്ത. ഇന്ത്യന്* സിനിമ രംഗത്തെ മികച്ച ടീമായിരിക്കും ഈ സിനിമക്ക് പിന്നില്* പ്രവര്*ത്തിക്കുക

പ്രശസ്ത തിരക്കഥാകൃത്ത് ശങ്കര്* രാമകൃഷ്ണന്* ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രശസ്ത ഛായാഗ്രാഹകന്* സന്തോഷ്* ശിവനായിരിക്കും ചിത്രം കാമറയില്* പകര്*ത്തുക. മറ്റൊരു വലിയ വാര്*ത്ത* കൂടിയുണ്ട് ചിത്രത്തെക്കുറിച്ച്. ആഗസ്റ്റ്* സിനിമാസിന്റെ ബാനറില്* പ്രിഥ്വിരാജ് ആയിരിക്കും ചിത്രം നിര്*മ്മിക്കുക എന്നതാണത്. മോളിവൂഡില്* നിന്നും വരുന്ന വാര്*ത്തകള്* പ്രകാരം 25 കോടിയുടെ വമ്പന്* ബഡ്ജറ്റ് ആയിരിക്കും ചിത്രത്തിന് ഉണ്ടാവുക. വാര്*ത്ത സത്യമെന്കില്* മലയാളം സിനിമയിലെ വമ്പന്* ബഡ്ജറ്റില്* ഒരുക്കിയ ചിത്രങ്ങളില്* ഒന്നായിരിക്കും കുഞ്ഞാലിമരക്കാര്* .

Mammootty


Keywords: mammootty, mammootty gallery, mammootty images, mammootty photos, mammootty new film, mammootty new stills, mammootty gallery pics, mammootty kunjali marraikkar