നീ എന്*റെ സ്വപ്നമല്ലേ ....
ഞാന്* നിന്*റെ സ്വന്തമല്ലേ ..,
നിന്* ഹൃദയത്തിന്* രൂപമല്ലേ ഞാന്*.,
എന്*റെ പ്രണനല്ലേ നീ .,
എന്* ഇഷ്ട്ടം നീയാനെന്നരിഞ്ഞതല്ലേ നീ.,
നിന്*റെ ഇഷ്ട്ടത്തിന്* പൊരുളല്ലേ ഞാന്* .,
നിന്* സ്വപ്നത്തില്* ഞാനെന്നും സുന്ദരിയാണെന്ന് നീ
ചൊല്ലിയില്ലേ ….
ഇഷ്ട്ടങ്ങളെന്നും നഷ്ട്ടമാവിലെന്നു ഞാന്*
നിന്നോട് മന്ത്രിച്ചില്ലേ…..
നഷ്ട്ടങ്ങള്* മാത്രമായ് നീ ജീവിതമറിഞ്ഞപ്പോള്* .,
ഞാനൊരു സാന്ത്വനമായി നിന്* അരുകില്*
ഓടിയെത്തിയില്ലേ ....
നീ എന്നും എനിക്കായ് മാത്രം പാടിയില്ലേ .,
നിന്* മധുര നൊമ്പരങ്ങള്* ചേര്*ത്തൊരു ഗാനം ..


Keywords:songs,poems,love song,love poems,pranayaganangal,viraha ganangal