സെലിബ്രിറ്റി ക്രിക്കറ്റ്* ലീഗിന്റെ മൂന്നാം വര്*ഷ മത്സരം തുടങ്ങാനിരിക്കെ ടീമുകളെല്ലാം തയ്യാറെടുപ്പുകള്* പൂര്*ത്തിയാക്കി*. ഫെബ്രുവരി 9 മുതല്* മാര്*ച്ച്* 12 വരെയാണ്* മത്സരം നടക്കുക.


ചെന്നൈ റൈനോസ്*, തെലുഗു വാരിയേര്*സ്*, കേരളാ സ്ട്രൈക്കേര്*സ്*, വീര്* മറാത്തി എന്നീ ടീമുകളാണ്* ഗ്രൂപ്പ്* എയില്* ഏറ്റുമുട്ടുന്നത്*. കര്*ണാടക ബുള്*ഡോസര്*, മുംബൈ ഹീറോസ്*, ബംഗാള്* ടൈഗേര്*സ്*, ഭോജ്പൂരി ദബാങ്ങ്സ്* ടീമുകള്* ഗ്രൂപ്പ്* ബിയിലും പോരാടും.

ഫെബ്രുവരി ഒന്*പതിനു കൊച്ചി ജവാഹര്*ലാല്* നെഹ്*റു സ്റ്റേഡിയത്തിലാണു മൂന്നാം സീസണിന്റെ ഉദ്ഘാടനം. കേരള സ്ട്രൈക്കേഴ്സ്* ആദ്യ മല്*സരത്തില്* മുംബൈ ഹീറോസിനെ നേരിടും. ബോളിവുഡ്* താരം സല്*മാന്* ഖാന്* ഉള്*പ്പെടെയുള്ളവര്* ഉദ്ഘാടനത്തിന്* എത്തും. മാര്*ച്ച്* 10നു ബംഗ്ലൂ രിലാണു ഫൈനല്*.വീര്* മറാത്തി ടീമും ഭോജ്പൂരി ദബാങ്ങ്സും ആണ്* ഈ സീസണിലെ പുതിയ രണ്ടു ടീമുകള്*.


More stillsKeywords:Jawaharlal Nehru Stadium,Mumbai Heroes,Salman Khan,Bhojpuri dhabangs,Kerala Strikers,Chennai Rinos,CCL Cricket team