പപ്പായ കേരളത്തില്* കൊണ്ടുവന്നത് പോര്*ച്ചുഗീസ് കാരാണ് .പഴങ്ങളുടെ രാജാവ്* എന്ന് വേണമെന്ക്കില്* പറയാം .കാരണം അത്രമാത്രം പോഷനങ്ങലാല്* സമ്പന്നമാണ് പപ്പായ .വിറ്റാമിന്* A,C,E എന്നിവയില്* സമ്പന്നമാണ് പപ്പായ .അതുപോലെ ദഹന പ്രക്രിയ നന്നായി നടക്കാന്* ഇതു സഹായിക്കുന്നു .ഇന്ന് കിട്ടുന്ന പഴങ്ങളില്* ഏറ്റവും പോഷണം ഉള്ള ഒന്നാണ് പപ്പായ .ഇത്രയും പോഷക സമ്പന്നമായ പപ്പയയെ ഉപേക്ഷിച്ചിട്ടാണ് നാം കീടനാശിനിയും അമിതവലപ്രയോകങ്ങളും നടത്തി ഉണ്ടാക്കുന്ന അപ്പ്ലിളിന്റെയും മുണ്ടിരുയുടെയും മറ്റും പുറകെ പോകുന്നത് .മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴയ ചൊല്ല് എത്ര ശെരിയാണ്* .ഇതിന്റെ തണ്ട് ,കുരു ,ഇല എന്നിവക്കും ഒത്തിരി ഗുണങ്ങള്* ഉള്ളതായി കണ്ടെത്തിയിരിക്കുന്നു
കേരളത്തില്* ധാരാളം കണ്ടുവരുന്ന പപ്പായ അനേകം തരത്തിലുണ്ട് ,അതില്* വയലറ്റ് നിറത്തിലുള്ള തന്ടുള്ള പപ്പയയാണ്* ഗുണത്തിലും രുചിയിലും കേമന്* .കേരളത്തില്* വലിയ മതിപ്പില്ലന്ക്കിലും കേരളം വിട്ടാല്* ഇതിനു നല്ല മതിപ്പാണ് കൂടാതെ തീ വിലയുമാണ്* .എന്നിപ്പോള്* വിദേശത്തും ധാരാളം കിട്ടുന്നുണ്ട് ,അതിനും നല്ല വിലകൊടുക്കേണ്ടി വരുന്നു ....


Home » Lifestyle, Beauty & Wellness » Fruits

Tags: fruits, kerala fruits, fruits in kerala, health benefits of fruits