മധ്യപ്രദേശിലെ പതേര ടോല ഗ്രാമത്തില്* 26 വയസ്സ് മാത്രം പ്രായമായ വിവാഹതട്ടിപ്പ് വീരന്*. എട്ട് തവണയാള്* ഇയാള്* വിവാഹം കഴിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിക്കുന്നതാണ് ഉമേന്ദ്ര പ്രസാദ് മഹ്*റ എന്ന് പേരുള്ള ഇയാളുടെ രീതി.

ഭാര്യ ഗര്*ഭിണി ആയാള്* ഇയാളുടെ മട്ടുമാറും. ഇയാള്* അബോര്*ഷനു നിര്*ബന്ധിക്കും. ഇതിന് തയ്യാറായില്ലെങ്കില്* ഉപേക്ഷിച്ച് കടന്നുകളയും.

ആറാമത്തെ ഭാര്യ ഇയാള്*ക്കെതിരെ വനിതാ കമ്മിഷന് പരാതി നല്*കിയപ്പോഴാണ് ഇയാളുടെ തട്ടിപ്പ് പുറത്തുവന്നത്.A community photo gallery - BizHat.com Photo Gallery

Keywords:Madhyapradesh news,wedding,abortion,pregnant,divorce