\\

ബോളിവുഡിലെ താരചക്രവര്*ത്തി ഷാരൂഖ് ഖാന്റെ മകന്* ആര്യന്*ഖാന്* അച്ഛന്റെ പാതയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്നു സൂചന നല്*കി കൊണ്ടുള്ള ഫോട്ടോകള്* പുറത്തു വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആര്യന്*ഖാന്* തന്നെയാണ് താന്* തായ്*ക്കോണ്ട പരിശീലിക്കുന്ന ഫോട്ടോകള്* പുറത്തു വിട്ടത്. തായ്*ക്കോണ്ടയില്* ബ്ലാക്ക് ബെല്*റ്റ് നേടിയിട്ടുള്ള ആര്യന്* പറന്നിടിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയതതില്* ശ്രദ്ധേയമായത്.രൂപത്തിലും ഭാവത്തിലും ഷാരൂഖിനോടുള്ള സാമ്യവും ആക്ഷന്* സിനിമകള്*ക്ക് കൂടുതല്* ഉപകാരപ്പെടുന്ന തരത്തിലുള്ള തികഞ്ഞ അഭ്യാസിയുടെ മെയ്*വഴക്കവും അച്ഛനു പാരയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Sharukh Khan


Keywords: sharukh khan son's aryan, aryan khan gallery, aryan khan black belt,