Results 1 to 1 of 1

Thread: മെഗാസ്റ്റാറുകള്* കറങ്ങാന്* ആഗ്രഹിക്കുന്&

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മെഗാസ്റ്റാറുകള്* കറങ്ങാന്* ആഗ്രഹിക്കുന്&


    സൂപ്പര്*സ്റ്റാറായാല്* എന്തെല്ലാം ചെലവുകളാണ്. ഇത് വല്ലതും ജനങ്ങള്*ക്കറിയേണ്ടതുണ്ടോ? താരമായാല്* ഏറ്റവും വില പിടിച്ച കാര്* തന്നെ സ്വന്തമായി വേണം. ചില നടന്*മാരുടെ വാഹനഭ്രമം തന്നെ പ്രശസ്തമാണ്. ഏറ്റവും പുതിയ മോഡല്* കാറുകള്* സ്വന്തമാക്കുന്നവരില്* മത്സരിക്കുന്നവരാണ് മമ്മൂട്ടിയും തമിഴ് സൂപ്പര്*സ്റ്റാര്* വിക്രമുമൊക്കെ. തെന്നിന്ത്യന്* സിനിമയില്* ആദ്യമായി ബിഎംഡബ്ല്യു കാര്* സ്വന്തമാക്കിയ നടന്മാരില്* ഒരാള്* മമ്മൂട്ടിയാണ്.


    സിനിമയില്* വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും മാറുന്നത് പോലെയാണ് പലപ്പോഴും നമ്മുടെ നടീനടന്മാര്* വാഹനങ്ങള്* മാറുന്നത്. നമ്മുടെ നടീനടന്മാരുടെ വാഹന ഭ്രമത്തെക്കുറിച്ച് കുറച്ച്. ചിലപ്പോള്* ഇത് വായിച്ച് തീരുമ്പോള്* പലരും വാഹനം മാറിയിട്ടുണ്ടാവും.

    വാഹനാ വിദഗ്ദര്* വാഹനങ്ങള്*ക്കും ലിംഗഭേദവും സ്വഭാവവും നിശ്ചയിച്ചിട്ടുണ്ട്. ഒതുക്കവും ഇണക്കവുമുള്ള സുന്ദരിമാരായ കാറുകളും മുരള്*ച്ചയോടെ കുതിച്ചു പായുന്ന വീരന്മാരും ഇവരുടെ പോര്*ച്ചുകളെ അലങ്കരിക്കുന്നു.

    കെഎല്* 7ബിടി 369. കെഎല്* 7ബിപി 369, കെഎല്* 7ബിഎല്* 369, ഈ കാര്* നമ്പരൊക്കെ ആരുടെയാണെന്ന് ചോദിക്കേണ്ട കാര്യമില്ല. നടന്* മമ്മൂട്ടിയുടെത്. സൂപ്പര്*താരത്തിന്റെ വിവിധ കാറുകളുടേതാണ് ഈ നമ്പറുകള്*. സെഡാന്റെ കമനീയ ശേഖരമാണു മമ്മൂക്കായുടേത്.ഇതില്* ഏറ്റവും പ്രധാന്യം ജാഗ്വറിനാണ്.

    ജാഗ്വര്* എക്സ്ജെ-എല്* എന്ന കാറാണ് ആദ്യം പറയേണ്ടത്. ഈ സെഡാന് 83,56,478 രൂപ മുതല്* 1,01,92,925 രൂപ വരെയാണ് വില. രണ്ട് പതിപ്പുകളാണ് വിപണിയില്* ലഭ്യമായിട്ടുള്ളത്. 3 ലിറ്റര്* - 5 ലിറ്റര്* എന്*ജിന്* വേരിയന്*റുകളില്*. 14 നിറവ്യതിയാനങ്ങളില്* ഈ വാഹനം ലഭിക്കും.

    മലയാളത്തിലൊപ്പം ബോളിവുഡിലും ഒരുപോലെ പേരുകേട്ട നമ്മുടെ യൂത്ത് ഐക്കണ്* പ്രിഥ്വിരാജ് ഒരു ക്യു 7 ആണ് സാധാരണ ഉപയോഗിക്കുന്നത്. കൂടാഎ ഒരു ബി എം ഡബ്ല്യു ഇസഡ് 4ഉം ഉണ്ട്.

    അസൂയാവഹമായിരുന്നു ഈ തിരുവല്ലാക്കാരി ഡയാനയുടെ വളര്*ച്ച. ഇപ്പോള്* രാമരാജ്യത്തിലൂടെ ആന്ധ്രസര്*ക്കാരിന്റെ അവാര്*ഡും സ്വന്തമാക്കിയ നമ്മുടെ സ്വന്തം നയന്*സിന് നാല് കാറുകളാണ് ഉള്ളത്. ഇവയില്* നയന്*സ് ഏറെ ഇഷ്ടപ്പെടുന്നത് ബിഎംഡബ്ലിയു എക്സ്5 (ന്യൂ ജനറേഷന്*) ക്രോസ്സോവറാണ്.

    കാവ്യയുടെ കാര്* ബിഎംഡബ്ലിയുവാണ്. 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവന്* ഉപയോഗിക്കുന്നത്. പ്രിയ നായിക മീര ജാസ്മിന്റേത് ഒരു മിനി കൂപ്പറും.

    ലാലേട്ടന്*റെ പക്കലുള്ളത് മെഴ്സിഡസ് ബെന്*സ് എസ് 350 സി ഡി ഐ ആണ്. കേരളത്തിലേക്ക് ഇവനെ ആദ്യമായി കൊണ്ടുവരുന്നത് മോഹന്*ലാലാണ്. ചെന്നൈയിലെത്തുമ്പോള്* ലാലേട്ടന്* കറങ്ങുന്നത് സംവിധായകന്* പ്രിയദര്*ശന്റെ ബെന്റ്ലി CFSലും.

    ജനപ്രിയ നായകന്* ദിലീപും മെട്രോ നായകന്* ഫഹദും ഉപയോഗിക്കുന്നത് ഒരു ഒരു ബിഎംഡബ്ലിയു എക്സ് 6. കുഞ്ചാക്കോ ബോബന്* ഉപയോഗിക്കുന്നത് ഒരു ഓഡി ക്യു7നും ആണ്.


    More stills

    Keywords:Megastars,Dileep,Fahad,Mammooty,Kunchacko Boban,Mohanlal,Suresh Gopi,Prithviraj,cars images,car picture gallery


    Last edited by sherlyk; 01-03-2014 at 06:41 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •