പുതുമുഖ നടന്മാര്* തന്നെ അനുകരിക്കുന്നത് ഒഴിവാക്കണമെന്ന് ഷാരൂഖ് ഖാന്* . കൂടുതല്* യുവാക്കള്* സിനിമയില്* വരുന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്*ക്കുള്ള മറുപടിയിലാണ് 47കാരനായ ഷാരൂഖ് തന്റെ അഭിപ്രായം പറഞ്ഞത്. അവര്* അവരുടെ റോളുകള്* ഭംഗിയായി ചെയ്യുന്നുണ്ട്, എന്നാല്* തന്നെ അനുകരിക്കാനുള്ള അവരുടെ ശ്രമം ഒഴിവാക്കണം, ഷാരൂഖ് പറഞ്ഞു.


തികച്ചുംവ്യത്യസ്തമായ ട്രാക്കിലൂടെയാണ് താന്* കുതിക്കുന്നത്; തന്നെ അത്ഭുതകരമായി പിന്തുടരുകയാണീ പുതുമുഖങ്ങള്*, പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തില്* വേഗതയില്* മാറ്റം വരുത്തി ഇവരെ ബഹുദൂരം പിന്നിലാക്കും. അതെപ്പോഴാണെന്നറിയില്ലെന്നും ഷാരൂഖ് പറഞ്ഞു.


പുതുമുഖങ്ങളൊടൊത്തുള്ള മത്സരിച്ച് അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് നിസ്സാരമായ കാര്യമാണെന്നും 22 വര്*ഷത്തിനിടെ 72 സിനിമകളിലോളം അഭിനയിച്ച താരം പറഞ്ഞു.

Sharukh khan

Keywords: sharukh khan, sharukh khan images, sharukh khan photos, sharukh khan stills, sharukh khan latest stills,