-
'എന്റെ ക്*ളാസിലെ ആ പെണ്*കുട്ടി ' വീണ്ടും ഒരു &
മലയാളസിനിമയിലേക്ക്* വീണ്ടും ഒരു ക്യാംപസ്* പ്രണയകഥയുമായി വരികയാണ്* സംവിധായകന്* ഗിരീഷ്*കുന്നുമ്മല്‍*. 'എന്റെക്*ളാസിലെ ആ പെണ്*കുട്ടി' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേതു തന്നെയാണ്*.
പ്രണയകഥയ്*ക്കൊപ്പം വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്*ക്കരണം പോലെ യുവത്വം നേരിടുന്ന മറ്റൊട്ടനേകം പ്രശ്*നങ്ങളിലേക്കും ഈ ചിത്രം കടന്നു ചെല്ലുന്നു. ഇക്കഴിഞ്ഞ വാലന്റൈന്‍* ദിനത്തിലാണ്* ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍* നടന്നത്*. കാമ്പസിലെ പ്രണയം ദൃശ്യവത്*ക്കരിക്കുന്ന ചിത്രത്തിന്റെ കഥയിലും വാലന്റൈന്‍* ഡേയ്*ക്ക് ഏറെ പ്രാധാന്യമുണ്ട്*. ക്യാമ്പസിലെ ഒരുകൂട്ടം വിദ്യാര്*ത്ഥികളുടെ ജീവിതത്തില്‍* ഒരു വാലന്റൈന്‍* ഡേ മുതല്‍* അടുത്തത്* വരെ സംഭവിക്കുന്ന കാര്യങ്ങളാണ്* ഈ ചിത്രത്തില്‍* ദൃശ്യവത്*ക്കരിക്കുന്നത്*.
പയ്യന്നൂര്‍* കോളേജാണ്* ഈചിത്രത്തിന്റെപ്രധാന ലൊക്കേഷന്‍*. സൂപ്പര്‍* ഹിറ്റായ 'തട്ടത്തിന്* മറയത്ത്*' ചിത്രീകരിച്ചത്* ഈ കോളേജിലായിരുന്നു. വയലാര്‍* ശരത്*ചന്ദ്രവര്*മ്മയുടെ വരികള്‍*ക്ക്* അലക്*സ് പോളിന്റേതാണ്* സംഗീതം. ക്*ളാസ്*മേറ്റ്* കഴിഞ്ഞ്* നീണ്ട ഇടവേളയ്*ക്കു ശേഷം ഈ ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്*. പുതുമുഖങ്ങളാണ്* കേന്ദ്ര കഥാപാത്രങ്ങളാകുന്നത്*. ഒരു നായകനും നാല്* പ്രധാന സ്*ത്രീകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്*. ഈ നാലുപേരില്‍* ഒരാളാണ്*യഥാര്*ത്ഥ നായിക. ഇതാണ്* പ്രധാന സസ്*പെന്‍*സെന്നും സംവിധായകന്* പറയുന്നു.
Keywords: cambus pranaya katha film, cambus film again, new malayalam film, latest malayalam film, malayalam film shoot payyannur
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks