യു എസ് സ്റ്റേറ്റ് ആയ നോര്*ത്ത് കരോലിനയില്* സ്ത്രീകള്* മാറിടം പ്രദര്*ശിപ്പിക്കുന്നതിനെതിരെ നിയമഭേദഗതി. ഈ നിയമം പ്രാബല്യത്തില്* വന്നാല്* മാറിടം പ്രദര്*ശിപ്പിക്കുന്നത് ശിക്ഷാര്*ഹമായ കുറ്റമായിരിക്കും. ആറ് മാസം തടവാണ് ശിക്ഷ. മാറിടം മറയ്ക്കാതെയുള്ള പ്രതിഷേധ പ്രകടനങ്ങള്*ക്ക് ആവര്*ത്തിക്കപ്പെടുന്നതിനാലാണിത്.


മുമ്പത്തെ നിയമപ്രകാരം പ്രദര്*ശിപ്പിക്കാന്* പാടില്ലാത്ത ‘രഹസ്യഭാഗങ്ങളുടെ‘ പട്ടികയില്* മാറിടം ഉള്*പ്പെടുത്തിയിരുന്നില്ല. അതിനാല്* സ്ത്രീ സമത്വം പോലെയുള്ള ആശയങ്ങളുടെ പേരില്* ടോപ്*ലസ് ആയി സ്ത്രീകള്* പ്രതിഷേധിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്*ന്ന് നിയമത്തില്* ഭേദഗതി വരുത്തുന്നത്.

എന്നാല്* മുലയൂട്ടുന്നത് നിയമത്തിന്റെ പരിധിയില്* നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


http://gallery.bizhat.com/

Keywrods:Breast,bodyparts,police,law,topless womens