Results 1 to 2 of 2

Thread: വെളുപ്പു നിറം ലഭിക്കാന്*

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default വെളുപ്പു നിറം ലഭിക്കാന്*



    വെളുപ്പു നിറം ലഭിക്കാന്* ആഗ്രഹിക്കാത്തവര്*കുറവാണ് . ഇതിന് വേണ്ടി ബ്യൂട്ടിപാര്*ലര്* കയറിയിറങ്ങാത്തവര്* ചുരുങ്ങും. കയ്യില്* കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല. ഇത്തരക്കാര്*ക്ക് തികച്ചും ആരോഗ്യകരമായ വഴികള്* പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്*മത്തിന് വെളുപ്പു നല്*കാന്* സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം.

    1. ക്യാരറ്റ് ഇത്തരത്തില്* ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി, കരോട്ടിന്* എന്നിവ ചര്*മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്* ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

    2.പപ്പായയും ഇത്തരത്തില്* പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി, വൈറ്റമിന്* എ, വൈറ്റമിന്* ഇ എന്നിവയില്* ആന്റിഓക്*സിഡന്റുകള്* അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്*മത്തിലെ പാടുകളും അകറ്റാന്* ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

    3. തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്* ചര്*മത്തിന് തിളക്കവും നിറവും നല്*കാന്* നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്*സര്* തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

    4. കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി ചര്*മത്തിന് നിറം നല്*കാന്* സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്*മത്തില്* കറുത്ത പാടുള്ളവര്*ക്ക് കിവി ഇത്തരം ഭാഗങ്ങളില്* പുരട്ടുന്നത് ഗുണം ചെയ്യും.

    5. ബീറ്റ്*റൂട്ട് ചര്*മ്ത്തില്* അദ്ഭുതങ്ങള്* വരുത്താന്* കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്*മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്*റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്* ചേര്*ക്കുകയോ ചെയ്യും.

    6. ഇലക്കറികള്* ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്*, ധാതുക്കള്* എ്ന്നിവ നല്ല ചര്*മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്* ഉള്*പ്പെടുത്തുക.

    7. സ്*ട്രോബെറിയിലെ വൈറ്റമിന്* സി നല്ലൊന്നാന്തരം ആന്റി ഓക്*സിഡന്റാണ്. ഇത് ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത് ചര്*മത്തിന് ഗുണം ചെയ്യും.
    8. ചുവന്ന ക്യാപ്*സിക്കം ലൈകോഫീന്*, വൈറ്റമിന്* സി എന്നിവ ചര്*ത്തിന് നിറം നല്*കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്* ഉള്*പ്പെടുത്തും.


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default



    9. ഗ്രീന്* ടീയും ചര്*മത്തിന് നിറം നല്*കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്*സിഡന്റുകള്* ചര്*മത്തിലെ അഴുക്കുകള്* കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്*നങ്ങള്* തടയുന്നതിനും ചര്*മം മൃദുവാക്കുന്നതിനും ഗ്രീന്* ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.

    10. മഞ്ഞ നിറത്തിലുള്ള ക്യാപ്*സിക്കവും ചര്*മത്തിന് നിറം നല്*കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്*മത്തിന് തിളക്കം നല്*കുന്നതിന് സഹായിക്കും.

    11. സോയ ഉല്*പന്നങ്ങള്* ചര്*മത്തിന് നിറം നല്*കാന്* സഹായിക്കുന്നവയാണ്. സോയ മില്*ക് മുഖക്കുരു, മറ്റു ചര്*മ പ്രശ്*നങ്ങള്* എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.

    12. വൈറ്റമിന്* സി, ഇ, ആന്റിഓക്*സിഡന്റുകള്* എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്*മവും വൃത്തിയാക്കും. ചര്*മത്തിന് തിളക്കം നല്*കുകയും ചെയ്യും.

    13. മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്* ചര്*മത്തിന് നിറം നല്*കാന്* സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്*മത്തിന് ഗുണം ചെയ്യും......

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •