നീ എനിക്ക് ആരാണ് എന്ന് അറിയണമെങ്കില്*.
ഞാന്* നിനക്ക് ആരാണ് എന്ന് ചിന്തിച്ചാല്* മതി..
എനിക്കെന്നെ നഷ്ടമായിടത്തു നിന്നാണ്
നിന്നോടുള്ള എന്*റെ സൗഹൃദം ആരംഭിച്ചത്...
നീ എന്നില്* പ്രണയത്തിന്റെ
ചാരുതകള്* വിരിയിക്കാന്*
ശ്രമിച്ചപ്പോഴും ഞാന്* ഓര്*മ്മിപ്പിച്ചിരുന്നു
ഇതെല്ലാം ഓര്*മ്മ' ആകുന്ന ദിവസത്തെ പറ്റി
നീ കാറ്റായി മരത്തെ തലോടുബോള്*
ഇനി വേറൊരു കാറ്റായി വന്നാലും
ഞാന്* കണ്ണ് അടക്കും എന്ന് പറഞ്ഞത്*
നീ കണ്ടിട്ടും കാണാതെ നടിച്ചു..
ഇന്ന് നീ എന്നെ കുറ്റപ്പെടുത്തുമ്പോഴും
നീ അറിയുന്നില്ല നീ വാശിപിടിക്കുന്നത്
നിന്*റെ ഇഷ്ടം മാത്രം ജയിക്കാന്* ആണെന്ന്
ഇനിയും എന്തിനീ പരിഭവം
അറിയൂ നീ ഇല്ലെങ്കില്* എനിക്ക്
വര്*ണ്ണചാരുതകള്* ഇല്ല
നിന്നെ കുറിച്ചുള്ള കവിതകള്* ഇല്ല
അറിയാതെ ചെയ്ത കാര്യം
പറയതെങ്ങനെ അറിയും ഞാന്*..

keywords:songs,kavithakal,poems,love songs,pranayathinte kavithakal,pranaya geethangal