കേരളത്തിന്*റെ പ്രതിക്ഷകള്* അവസാനിപ്പിച്ചാണ് സഡ്ഡെന്* ഡെത്ത് സന്തോഷ് ട്രോഫിയില്* കളിച്ചത്. ഗോള്*രഹിതമായി അവസാനിച്ച റെഗുലര്* സമയത്തിനും എക്സ്ട്രാ ടൈമിനും ശേഷം പെനല്*റ്റി ഷൂട്ടൗട്ടില്* ഇരു ടീമുകളും മൂന്നു ഗോള്* വീതം നേടി കട്ടക്ക് പിടിച്ചതോടെയാണ് കളി സഡന്* ഡെത്തിലേക്കു നീണ്ടത്.


ആദ്യ കിക്കെടുത്ത സര്*വീസസിന്*റെ മലയാളി താരം കിരണ്* കെ. വര്*ഗീസ് ലക്ഷ്യം കണ്ടപ്പോള്*, കേരളത്തിന്*റെ വി വി സുര്*ജിത്ത് എടുത്ത കിക്ക് ക്രോസ് ബാറില്* തട്ടിത്തെറിച്ചതോടെ കിരീടം കൈവിടുകയായിരുന്നു.

പെനാല്*ട്ടി ഷൂട്ടൗട്ടില്* സര്*വ്വീസസിന്റെ കിക്കുകള്* തടുത്ത ജീന്* ക്രിസ്റ്റിന്* മലയാളികള്*ക്ക് വിജയ പ്രതീക്ഷ നല്*കിയെങ്കിലും തോല്*വിയായിരുന്നു അന്തിമ ഫലം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്*ക്കും ഗോള്* അടിക്കാന്* കഴിയാത്തതിനെ തുടര്*ന്ന് മത്സരം പെനാല്*റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

എന്നാല്* പെനാല്*റ്റി ഷൂട്ടൗട്ടില്* ഇരു ടീമുകളും 3-3 എന്ന സ്*കോറിന് സമനില പാലിച്ചതോടെ മത്സരം സഡന്* ഡെത്തിലേക്ക് നീങ്ങി. കഴിഞ്ഞ വര്*ഷവും കിരീടം നേടിയ സര്*വ്വീസസിന്റെ തുടര്*ച്ചയായ രണ്ടാം കിരീട നേട്ടമാണിത്. സന്തോഷ് ട്രോഫിയില്* മൂന്നാം തവണയാണ് സര്*വ്വീസസ് കിരീടത്തില്* മുത്തമിടുന്നത്.more stillsKeywords:Santhosh Trophy,Jeen Christy,penalty shoot out,sadan death,sports news