കഴുത്തിലെ ടോണ്*സിലില്* ഉണ്ടാകുന്ന ഇന്*ഫെക്ഷനാണ് ടോണ്*സിലൈറ്റിസ് എന്നറിയപ്പെടുന്നത്. കഴുത്തിന് ഇരുവശത്തുമായാണ് ടോണ്*സിലുകള്* സ്ഥിതി ചെയ്യുന്നത്. ഇവ ശ്വാസകോശസംബന്ധമായ ഇന്*ഫെക്ഷന്* തടയും. എന്നാല്* ഇവയില്* ഇന്*ഫെക്ഷനുണ്ടാകാന്* സാധ്യത കൂടുതലാണ്. തണുപ്പും പുളിയുമുള്ള ഭക്ഷണങ്ങള്* , പനി പോലുള്ള രോഗങ്ങള്* എന്നിവ ടോണ്*സിലൈറ്റിസിന് കാരണമാകാം.

ടോണ്*സിലൈറ്റിസ് വരാന്* ചില ഭക്ഷണങ്ങള്* കാരണമാകും. ഇതുപോലെ ടോണ്*സിലൈറ്റിസ് കുറയാനും ചില ഭക്ഷണങ്ങള്* ഇടയാക്കും.

സാധാരണ ചോറ് ടോണ്*സിലൈറ്റിസുള്ളപ്പോള്* കഴിക്കാന്* വളരെ നല്ലതാണ്. ഇതില്* വേണമെങ്കില്* ഒരു കഷ്ണം ഗ്രാമ്പൂ ചേര്*ക്കാം.

പാസ്തയും ടോണ്*സിലൈറ്റിസുള്ളപ്പോള്* കഴിയ്ക്കാന്* എളുപ്പമാണ്. ഇത് തൊണ്ടവേദന കുറയാന്* നല്ലതാണ്. ഇതില്* മസാലകളും ചീസും ചേര്*ക്കുന്നത് ഒഴിവാക്കുക.

ചീര കുരുമുളകുപൊടിയിട്ട് വേവിച്ചു കഴിയ്ക്കുന്നത് ടോണ്*സിലൈറ്റിസ് കുറയാന്* സഹായിക്കും. ഇത് തൊണ്ടയ്ക്ക് ആശ്വാസം നല്*കും.

വേവിച്ചുടച്ച ഉരുളക്കിഴങ്ങും വളരെ നല്ലതാണ്. ഇത് തൊണ്ടയ്ക്ക് സുഖം നല്*കും.

ടോണ്*സിലൈറ്റിസുള്ളപ്പോള്* ഇഞ്ചിയില്* അല്*പം തേന്* ചേര്*ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ചുമ മാറാനും നല്ലതാണ്.


More Health tips

Keywords:Tonsilites,throat,ginger,gramboo,honey,co ugh,Health tips