വീശുന്ന കാറ്റിനും,പെയ്യുന്ന മഴക്കും ഉണ്ടോരു നൊമ്പരം...
ഇടവഴിയില്* പൊഴിയുന്ന ഇലകളെ നോക്കി...
പാടുന്ന കുയിലിനുമുണ്ടോ ദുഃഖ ഭാവം കളകളാരവം മറന്നു.......
ഒഴുകുന്നു പുഴ..ദുഃഖ സാന്ദ്രമായ്..ആര്*ക്കോ വേണ്ടി വെളിച്ചംപകരുന്നു..
ഉദിക്കുന്ന സൂര്യന്റെ കിരണങ്ങള്*...
അലസമായ് തുമ്പികള്* പാറിക്കളിക്കുന്നു ...
തേന്*നുകരും വണ്ടുകള്* എങ്ങോ മൂളുന്നു...
മേഘങ്ങള്* മൂകമായി നിന്നിടുന്നു....
നിരാശയില്* കുതിരുന്ന ചിന്തകള്*..ഹൃദയം തേങ്ങിടുന്നു.....
സ്വപ്നങ്ങള്* ഒളിച്ചിടുന്നു,മിഴികള്* നിറഞ്ഞു തുളുമ്പുന്നു...
ഇടനെഞ്ഞിലെ ഈ നൊമ്പരം,മയാത്തതെന്തേ...
ചുണ്ടിലെ പുഞ്ചിരി മറന്നതാവാം,ഉണരുന്ന ചിന്തകള്* ഒളിച്ചതാവാം...
വെളിച്ചം പകര്*ന്ന നിറദീപങ്ങള്*,മേഘത്തിന്നിടയില്* ഒളിച്ചതാവം...
ദുഖത്തിന്* കടല്*..അലകളായി അടിക്കുമ്പോള്*...
മനസ്സ് ഇരുട്ടിലായി മരഞ്ഞിടുന്നു...


more stillsKeywords:songs,mazhakum undoru nombaram,mazha kavithakal,love songs,poems,malayalam kavithakal