നടി ആന്*ഡ്രിയ ജെര്*മിയയയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് മലയാളത്തിന്*റെ സെന്*സിബിള്* ഹീറോ ഫഹദ് ഫാസില്* തുറന്നുപറഞ്ഞു. അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നയും റസൂലും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്* ആന്*ഡ്രിയ തന്*റെ ഹൃദയം കീഴടക്കുകയായിരുന്നു എന്നാണ് ഫഹദ് അറിയിച്ചിരിക്കുന്നത്.


രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്* കഥാപാത്രങ്ങളായ അന്നയെയും റസൂലിനെയുമാണ് ആന്*ഡ്രിയയും ഫഹദും അവതരിപ്പിച്ചത്. തൂവാനത്തുമ്പികള്*ക്ക് ശേഷം പ്രേക്ഷകമനസിനെ ഏറ്റവും സ്വാധീനിച്ച പ്രണയചിത്രമായിരുന്നു അന്നയും റസൂലും. എന്തായാലും സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ആന്*ഡ്രിയ പതിയെ ഫഹദിന്*റെ മനസിലേക്ക് കുടിയേറുകയായിരുന്നു.

ആന്*ഡ്രിയയുടെ പെരുമാറ്റവും നര്*മ്മബോധവും നടനവൈഭവവും നല്ല വിദ്യാഭ്യാസവുമാണ് തന്നെ ആകര്*ഷിച്ചതെന്ന് ഫഹദ് ഫാസില്* പറയുന്നു. അന്നയും റസൂലും ഡബ്ബിംഗിനായി ചെന്നൈയില്* എത്തിയപ്പോള്* തന്*റെ മനസിലെ പ്രണയം ഫഹദ് ആന്*ഡ്രിയയോട് തുറന്നുപറഞ്ഞു. എന്നാല്* കടുത്ത എതിര്*പ്പാണ് അപ്പോള്* ആന്*ഡ്രിയ അറിയിച്ചത്. ഫഹദിന്*റെ വെറും തോന്നലാണിതൊക്കെയെന്ന് ആന്*ഡ്രിയ പറഞ്ഞു.

അതിന് ശേഷം പക്ഷേ ആന്*ഡ്രിയയും ആ നിഷ്കളങ്ക പ്രണയം തിരിച്ചറിയുകയായിരുന്നു. കമലഹാസന്*റെ മകള്* ഐശ്വര്യയുടെ ഫോണില്* നിന്ന് ആന്*ഡ്രിയ ഫഹദിനെ വിളിച്ചു. തനിക്കും ഇഷ്ടമാണെന്ന് അറിയിച്ചു.

എന്തായാലും ഫഹദ് ഫാസിലിന്*റെ പ്രണയം സിനിമാലോകമാകെ ചര്*ച്ചാവിഷയമായിരിക്കുകയാണ്. ഇതുവരെ ഗോസിപ്പ് കോളങ്ങളിലൊന്നും ഫഹദ് ഫാസിലിന്*റെ പേര് വന്നിട്ടില്ല. എന്നാല്* കൊലവെറി സംഗീത സംവിധായകന്* അനിരുദ്ധിന്*റെ പേര് ചേര്*ത്ത് ഇടക്കാലത്ത് വലിയ ഗോസിപ്പുകളില്* നായികയായിരുന്നു ആന്*ഡ്രിയ.


More stills



Keywords:Fahad Fazil, Andriya Jermiya,Kolaveri,Anirudh,gossip,Annayum Rassoolum,Rajiv Ravi,malayalam film news