പുന്നരിച്ചമ്മ പോറ്റി വളര്ത്തിയൊരുണ്ണിക്കിടാവല്ലേ നീ
കണ്ണില്* കണ്ടത് കവര്*ന്നെടുക്കും
കള്ളനായ് തീര്*ന്നതെന്തേ
കൊച്ചു കള്ളാ പറയൂല്ലേ
കൊച്ചു കള്ളാ നീ പറയൂല്ലേ

ഉച്ചത്തിലുള്ളോരുറിക്കലത്തില്*
പാത്തു വെച്ച തൂവെണ്ണ നീ കട്ടെടുത്തു
കൊച്ചു കുസൃതികള്* ചങ്ങാതിമാരായ്
തൈര്ക്കലമെല്ലാം ഒഴിചു വെച്ചു
പൈക്കള്* തന്* അകിടിലെ പാല്* കുടിച്ചു
പിന്നെ പാല്*ക്കുടമത്രേ എറിഞ്ഞുടച്ചു

ആയര്* വധുകള്* ആറ്റില്* നീരാടുമ്പോള്*
ആടകളെല്ലാം കവര്ന്നെടുത്തു
ആലിന്റെ കൊമ്പത്ത് തൂക്കിയിട്ടെന്തേ നീ
കൊലക്കുഴലും വിളിച്ചിരുന്നു
കൈ കൊണ്ടു നാണം മറച്ചു നില്*ക്കേ
അവര്* കൈ കൂപ്പി നില്ക്കാന്* പറഞ്ഞതെന്തേ


More stills



Keywords:songs,poems,kavithakal,malayalam songs,devotional songs,krishnabhakthi ganangal