നിലാവിനോട് കിന്നാരം പറഞ്ഞിരുന്നു ഞാന്*
നക്ഷത്രങ്ങള്* എന്നെ നോക്കി കണ്ണ് ചിമ്മി
നാണം തോന്നി എനിക്ക്
എത്ര സുന്ദരമാണ് ഈ രാവ്

ഒരിക്കലും ഈ രാവ് അവസാനിക്കാതിരുന ്നെങ്കില്*
പിന്നെയും ഒരുപാട് പറയാനുണ്ടായിരുന ്നു
മേഘങ്ങള്* നിലാവിനെ മറയ്ക്കതിരിക്കാന്*
എന്റെ മനസ്സ് പ്രാര്*ഥിച്ചു കൊണ്ടിരുന്നു

രാവിന്റെ സംഗീതം എന്നില്* പ്രണയം നിറച്ചു
നിലാവില്* ഞാന്* അവളുടെ മുഖം കണ്ടു
അവളെന്നോടും കിന്നാരം പറയുവാനോ?
എന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ടോ?

കിളിവാതിലിലൂടെ കടന്നു വന്ന അവളുടെ പ്രകാശം
എന്നെ പുണരുന്ന പോലെ തോന്നി എനിക്ക്
ഞാന്* അവളിലെകും അമര്*ന്നു
അനന്തമായ ആ പ്രണയത്തില്* നിന്നും ഉണരാതിരിക്കാന്* ..


Keywords:love songs,love poems,pranaya geethangal,kavithakal,malayalam poems