അഗ്രേപശ്യാമി ചൊല്ലാന്* മേല്പ്പതൂരിനു
ദര്*ശനം നല്*കിയ ഭഗവാനെ -
പൂന്താനം ജ്ഞാനപ്പാന പാടുമ്പോള്*
നിര്*വൃതി തന്* പൂന്തേന്* പകര്*ന്നതും നീയല്ലേ

കുരൂരമ്മ തന്* വാല്*സല്യ പൂജയില്*
ചെറു ബാലനായി നീ ചെന്നെത്തി
ചെമ്പൈ തന്* നിശ്ശബ്ദ കണ്ട്ടത്തില്*
വീണ്ടും നീ സംഗീത ഗംഗ ഒഴുക്കി -
ദിവ്യ സംഗീത ഗംഗ ഒഴുക്കി

അഗതാരില്* വിരിയുന്നൊരര്ഛന പുഷ്പങള്*
അടിമലരില്* ഞാന്* അര്*പ്പിക്കുമ്പോള്*
ഒരു നിമിഷം നിന്*റെ അനുപമ ദര്*ശന
മധുരം നുകരാന്* കഴിഞ്ഞെങ്കില്* കണ്ണാ
മധുരം നുകരാന്* കഴിഞ്ഞെങ്കില്*


More stills



Keywords:devotional songs,poems,kavithakal,krishnabhakthi ganagal