Results 1 to 4 of 4

Thread: Alphonsammayude prarthana

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Alphonsammayude prarthana



    ALPHONSAMMAYUDE PRARTHANA


    "ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്* എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്*റെ ആശയില്*നിന്നും എന്നെ വിമുക്തയാക്കണമെ .കീര്*ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്*നിന്നും എന്നെ രക്ഷിക്കണമെ .ഒരു പര മാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാന്* വയ്യാത്ത മാധുര്യമായ എന്*റെ ഈശോയെ ,ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകര്*ത്തണമെ . നീതിസൂര്യനായ എന്*റെ ഈശോയെ ,നിന്*റെ ദിവ്യകതിരിനാല്* എന്*റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്*റെ നേര്*ക്കുള്ള സ്നേഹത്താല്* എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ ". ആമ്മേന്*

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •