Results 1 to 6 of 6

Thread: നായികമാരെ തട്ടിയെടുത്ത നായകന്*മാര്*

  1. #1
    Join Date
    Dec 2010
    Posts
    1,923

    Default നായികമാരെ തട്ടിയെടുത്ത നായകന്*മാര്*

    നായികമാരെ തട്ടിയെടുത്ത നായകന്*മാര്*

    ചലച്ചിത്രം രംഗത്ത്* ഒന്നിച്ച്* പ്രവര്*ത്തിക്കുന്നവര്* പരസ്*പരം വിവാഹിതരാവുന്നത്* ഒരു പുതുമയല്ല. നായകന്* നായികയുടെ ജീവിതത്തിലെ യഥാര്*ത്ഥ നായകനാവുന്നതും, സംവിധായകന്* നായികയെ വരണമാല്യം അണിയിക്കുന്നതും, ക്യാമറാമാന്* തന്റെ ജീവിതത്തിലെ ക്യാമറയിലേക്കും നടിയെ ക്ഷണിക്കുന്നതും എല്ലാം എല്ലാ ഭാഷകളിലും എന്ന പോലെ മലയാള ചലച്ചിത്ര രംഗത്തും നടക്കുന്നതാണ്* താര വിവാഹങ്ങള്* എന്നും കൊണ്ടാടപ്പെട്ടിട്ടുണ്ട്*. താരം വിവാഹം കഴിക്കുന്നത്* മറ്റൊരു താരത്തെ ആവുമ്പോള്* വാര്*ത്തയ്*ക്ക്* ചൂടുകൂടും. ഇങ്ങനെ മലയാളി ചൂടോടെ അറിഞ്ഞ താര വിവാഹങ്ങളിലൂടെ...




    ജയറാം - പാര്*വ്വതി മലയാളത്തനിമയുള്ള മുഖവും വലിയ കണ്ണുകളുമായി മലയാള മനസ്സിനെ കീഴടക്കിയ പാര്*വ്വതി എന്ന അശ്വതിയെ സ്വന്തമാക്കി പുതു തലമുറയിലെ നടന്*മാര്*ക്ക്* വഴി കാട്ടി എന്നൊരു 'ചീത്തപ്പേര്*' നേടിയെടുത്തു ജനപ്രിയ നായകന്* ജയറാം.



    Click Here for More Stills >>
    Last edited by don2000; 05-06-2013 at 11:01 AM.

  2. #2
    Join Date
    Dec 2010
    Posts
    1,923

    Default


    മഞ്*ജു - ദിലീപ്* അഭിനയത്തില്* എന്ന പോലെ വിവാഹത്തിലും ജയറാമിനു പിന്നാലെ സഞ്ചരിച്ച നടനാണ്* ദിലീപ്*. ജയറാമിനെ പോലെ ജനപ്രിയ നായകന്* എന്ന പേര്* സമ്പാദിച്ച ദിലീപും ജീവിത സഖിയായി കണ്ടെത്തിയത്* ഒരു നായികയെയാണ്*. അഭിനയ പ്രതിഭ കൊണ്ട്* മലയാളിയെ വിസ്*മയിപ്പിച്ച മഞ്*ജു വാര്യരെ വിവാഹം കഴിച്ച്* വീട്ടമ്മയായി 'ഒതുക്കിയപ്പോള്*' ദിലാപിനെ പഴിക്കാത്ത മലയാളികള്* ചുരുക്കം.

  3. #3
    Join Date
    Dec 2010
    Posts
    1,923

    Default



    ബിജു മേനോന്* - സംയുക്ത വര്*മ്മ മഞ്*ജു വാര്യരുടെ നഷ്ടം മലയാളി ഒരു പരിധി വരെ എങ്കിലും നികത്തിയത്* സംയുക്ത വര്*മ്മ എന്ന തൃശൂര്*ക്കാരി തമ്പുരാട്ടികുട്ടിയിലൂടെ ആയിരുന്നു. നായകനായും, സ്വഭാവ നടനായും തിളങ്ങുന്ന ബിജു മേനോനാണ്* സംയുക്തയ്*ക്ക്* ജീവിത പങ്കാളിയായത്*.

  4. #4
    Join Date
    Dec 2010
    Posts
    1,923

    Default



    ഇന്ദ്രജിത്ത്* - പൂര്*ണ്ണിമ ഏറെ സിനിമകളില്* നായിക ആയില്ലെങ്കിലും പൂര്*ണ്ണിമ മോഹന്* എന്ന നായികയെ തന്നെയാണ്* ഇന്ദ്രജിത്ത്* വരണമാല്യം ചാര്*ത്തിയത്*. അച്ഛന്* സുകുമാരനും അമ്മയായ മല്ലികയെ തിരഞ്ഞെടുത്തത്* അഭിനയ ലോകത്ത്* നിന്നു തന്നെ. വിവാഹക്കാര്യത്തില്* അച്ഛന്* മകന്* വഴക്കാട്ടിയായി എന്നു പറയാം.

  5. #5
    Join Date
    Dec 2010
    Posts
    1,923

    Default



    ശാലിനി - അജിത്* നായികയാണെങ്കിലും മലയാളികള്*ക്ക്* ശാലിനി എന്ന നടി എന്നും കുഞ്ഞു ബേബി ശാലിനിയാണ്*. എണ്*പതുകളില്* പുറത്തിറങ്ങിയിരുന്ന മമ്മൂട്ടി-കുട്ടി-പെട്ടി സിനിമകളിലെ സ്ഥിരം ചേരുവായായിരുന്നു ബേബി ശാലിനി. പിന്നീട്* വളര്*ന്നു അനിയത്തി പ്രാവിലൂടെ നായികയായ ശാലിനിക്ക്* മംഗല്യ യോഗം കോളിവുഡ്* ആക്ഷന്* നായകന്* അജിത്തിനൊപ്പം ആയിരുന്നു.

  6. #6
    Join Date
    Dec 2010
    Posts
    1,923

    Default



    ഉര്*വ്വശി - മനോജ്* കെ ജയന്* സൗന്ദര്യത്തിനും അപ്പുറം അഭിന പ്രതിഭ കൂടിയുള്ള നായികമാരെ കുറിച്ച്* പറയുമ്പോള്* ആദ്യം ഉയര്*ന്നു വരുന്ന പേരാണ്* ഉര്*വ്വശി. ഉര്*വ്വശിയും ജീവിതത്തില്* കൈപിടിക്കാന്* തിരഞ്ഞെടുത്തിരുന്നത്* ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്*ഡ്* നേടിയ മനോജ്* കെ ജയനെ ആണ്*. അസ്വാരസ്യങ്ങള്* ഇരുവരെയും രണ്ട്* വഴിക്കാക്കി എങ്കിലും ഇരുവരും ഇന്നു മലയാളിയുടെ പ്രിയപ്പെട്ടവര്* തന്നെ.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •