പ്രാര്*ഥന

ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്*ധക്യത്തിന്റെയുമൊക്കെ ടെന്*ഷനുകള്* അനുഭവിക്കുന്നവര്* പലപ്പോഴും ഭക്തിമാര്*ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്*ഷന് ആശ്വാസമേകും.