കൃഷ് 3-ല്* ഹൃത്വിക് റോഷന്റെ ശരീരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ അമേരിക്കന്* ഫിറ്റ്നെസ്സ് പരിശീലകനായ ക്രിസ് ഗേഥിന്* . കഴിഞ്ഞ കുറച്ചു കാലത്തെ അപേക്ഷിച്ച് 110 ശതമാനം വരെ അദ്ദേഹത്തിന്റെ ശരീരഘടന മെച്ചപ്പെട്ടതായി ക്രിസ് പറഞ്ഞു.


പരിക്കുകളും വ്യക്തി ജീവിതത്തിലെ പ്രശ്*നങ്ങള്* മൂലവും, തന്റെ ശരീരത്തിന്റെ കാര്യത്തില്* ഹൃത്വിക് കൂടുതല്* പ്രാധ്യാന്യം നല്*കുന്നില്ലെന്ന് നേരത്തെ വാര്*ത്തകളുണ്ടായിരുന്നു. രാകേഷ് റോഷന്* സംവിധാനം ചെയ്യുന്ന കൃഷ് 3 അമാനുഷികമായ കഴിവുകളുള്ള ഒരാളുടെ കഥ പറയുന്ന സിനിമയാണ്.

Hrithik Roshan

Keywords: Hrithik Roshan, Hrithik Roshan gallery, Hrithik Roshan image, Hrithik Roshan new stills, Hrithik Roshan latest film, Hrithik Roshan krish 3, Hrithik Roshan body