Results 1 to 1 of 1

Thread: ആസിഫ്* അലിയുടെ വിവാഹം മെയ്* 26 ന്; വന്* താരനിര

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ആസിഫ്* അലിയുടെ വിവാഹം മെയ്* 26 ന്; വന്* താരനിര




    മലയാളത്തിലെ യുവനടന്* ആസിഫ്* അലിയുടെ വിവാഹം മെയ്* 26 ന് കണ്ണൂരില്* നടക്കാനിരിക്കെ കല്യാണത്തിന് എത്തുക വന്* താരയാണ് എന്നാണ് വാര്*ത്ത. മമ്മൂട്ടി, മോഹന്*ലാല്*, ദിലീപ്* സിനിമ രംഗത്തെ പ്രമുഖരും പ്രമുഖ രാഷ്ട്രീയ പാര്*ട്ടികളുടെ നേതാക്കളും വിവാഹത്തിനെത്തും എന്നാണ് അറിയാന്* കഴിഞ്ഞത്. കണ്ണൂര്* ദിനേശ് ഓഡിറ്റോറിയത്തില്* വെച്ചാണ് കല്ല്യാണം നടക്കുക. 25 ന് രാത്രി നടക്കുന്ന മൈലാഞ്ചി കല്യാണം അടിപൊളി ആക്കുവനാണ് ബന്ധുക്കള്* തീരുമാനം എടുത്തിരിക്കുന്നത്.

    വിവാഹത്തില്* പങ്കെടുക്കാന്* വിവാഹ ക്ഷണകത്താണ് പാസ്. ക്ഷണക്കത്ത് കാണിക്കാതെ ആര്*ക്കും ഹാളിനകത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തൊടുപുഴ മുന്* നഗരസഭ ചെയര്*മാന്* എ.പി. ഷൗക്കത്തലിയുടെ മകനാണ് ആസിഫലി. കോഴിക്കോട് പ്രൊവിഡന്*സ് കോളേജില്* ബി.ബി.എ. വിദ്യാര്*ത്ഥിയായ കണ്ണൂര്* താണയിലെ സമയാണ് വധു.

    Asif Ali

    Keywords: asif ali, asif ali images, asif ali gallery, asif ali photos, asif ali marriage, asif ali engagement, asif ali wedding
    Last edited by minisoji; 05-16-2013 at 04:06 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •