ക്രിക്കറ്റ്* ഒത്തുകളി വിവാദത്തില്* പെട്ട്* ഡല്*ഹിയില്* പോലീസ്* കസ്*റ്റഡിയില്* കഴിഞ്ഞു വരുന്ന ശ്രീശാന്തിന്* മലയാളി നടന്* ഇന്ദ്രജിത്തിന്റെ പിന്തുണ. പ്രമുഖ സോഷ്യല്* നെറ്റ്*വര്*ക്കിംഗ്* സൈറ്റായ ഫേസ്*ബുക്കിലൂടെയാണ്* ശ്രീശാന്തിന്* പിന്തുണയുമായി ഇന്ദ്രജിത്ത്* രംഗത്ത്* എത്തിയിരിക്കുന്നത്*.'കുറേക്കാലമായി തനിക്ക്* ശ്രീശാന്തിനെ അറിയാമെന്നും ഇത്തരം കാര്യങ്ങള്* ശ്രീശാന്ത്* ചെയ്യില്ലെന്നാണ്* തന്റെ വിശ്വാസ'മെന്നുമാണ്* തന്റെ ഫേസ്* ബുക്ക്* പേജില്* ശ്രീശാന്തിനെ ന്യായീകരിച്ച്* ഇന്ദ്രജിത്ത്* കുറിച്ചിരിക്കുന്നത്*.


മലയാളികളെ ഒന്നടങ്കം നാണം കെടുത്തിയ ശ്രീശാന്തിനെതിരേ എല്ലാ തുറകളില്* നിന്നും ശക്*തമായ പ്രതികരണങ്ങള്* വന്നുകൊണ്ടിരിക്കെ ഇന്ദ്രജിത്തിന്റെ ഈ പ്രതികരണം ഇതിനോടകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്*. മലയാള സിനിമാ രംഗത്തെ ശ്രീശാന്തിന്റെ അടുത്ത സുഹൃത്തുക്കളില്* ഒരാളാണ്* ഇന്ദ്രജിത്ത്*.

Indrajith


Keywords: indrajith, indrajith gallery, indrajith sreesanth, indrajith images, insdrajith support sreesanth