ആഷിക് അബു സംവിധാനം ചെയ്ത സോള്*ട്ട് ആന്*ഡ് പെപ്പർ എന്ന സിനിമയ്ക്കു ശേഷം ആസിഫ് അലിയും ലാലും മൈഥിലിയും വീണ്ടും ഒന്നിക്കുന്നു. ഇരുവട്ടം മണവാട്ടി എന്ന ചിത്രം ഒരുക്കിയ വസുദേവ് സനൽ സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തിലാണ് ഇവര്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ദിവസം മതി പലരുടേയും ജീവിതം മാറ്റിമറിക്കാന്* എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്*.

ശ്രീനിവാസന്*, മണിക്കുട്ടന്*, വിജയകുമാര്*, നന്ദു, നോബി, സുധീര്* കരമന, ലെന, വിഷ്ണുപ്രിയ, ലക്ഷ്മി പ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

അരുണ്* ഗോപിനാഥ്, അനീഷ്, പ്രവീണ്* കുമാര്* എന്നിവര്* ചേര്*ന്ന് ആണ് തിരക്കഥ ഒരുക്കുന്നത്.


Keywords: latest malayalam film, asif, mythili lalasif, asif mythili lal again, aisf latest ilm, mythili latest film