ആന്*ഡ്രോയിഡ് ഫോണുകള്* ഉപയോഗിക്കുന്നവര്*ക്ക് സര്*ക്കാര്* സേവനങ്ങള്* ഉപയോഗിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്* സ്റ്റോര്*. ഒരു മൊബൈല്* ഉപായോഗിച്ച് നിങ്ങള്*ക്ക് അധികാര ഇടനാഴികളില്* അലയാതെ എളുപ്പത്തില്* സര്*ക്കാര്* സേവനങ്ങള്* ഉപയോഗിക്കാന്* കഴിയും.


വാര്*ത്താവിനിമയമന്ത്രി കപില്* സിബലാണ് ഈ ആപ്ലിക്കേഷന്* സ്റ്റോര്* ജനങ്ങള്*ക്ക് മുന്*പില്* അവതരിപ്പിച്ചത്. 173 ഓളം ആപ്ലിക്കേഷനുകള്* ഉടന്**തന്നെ നമുക്ക് ലഭിക്കും. 61 ഓളം ഡെമോ ആപ്ലിക്കേഷനുകള്* ഇപ്പോള്* ലഭ്യമാണ്. ഇപ്പോള്* ആപ്ലിക്കേഷനുകളുടെ ബീറ്റാ വേര്*ഷനാണ് ലഭ്യമാകുന്നത്. റേഷന്* കാര്*ഡ് ലഭിക്കാനും വിവിധസര്*ട്ടിഫിക്കറ്റുകള്*ക്കും ഇലക്ഷന്* സംബന്ധമായ വിവരങ്ങള്* ലഭ്യമാക്കാനും ആപ്ലിക്കേഷനുകള്*ക്ക് കഴിയും. വിവിധ നഗരങ്ങള്* ഈ പരിധിയിലേക്ക് എത്തുന്നതേയുള്ളൂ.


A community photo gallery - BizHat.com Photo Gallery


Keywords:Aplication store,Mobile phone,Demo applications,Beeta versions,Android Phones