ഒരു കണക്ക് ചെയ്താല്* അഞ്ച് കോടി രൂപ പ്രതിഫലം. കോടീശ്വരനാകാന്* ഇതിലും എളുപ്പവഴി ഏതുണ്ടെന്ന് ചിന്തിക്കേണ്ട കാരണം നല്ലപോലെ തലപുകച്ചാല്* മാത്രമേ ഈ കണക്ക് ചെയ്യാന്* കഴിയുകയുള്ളൂ. ആന്*ഡ്രൂ ബീല്* 1993ല്* രൂപപ്പെടുത്തിയ കണക്കിലെ കുരുക്കഴിക്കാണ് അമേരിക്കന്* മാത്തമറ്റിക്കല്* സോസൈറ്റി 5.64 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്.

ഡി ‘ആന്*ഡ്രു’ ആന്*ഡി ബീല്* എന്ന് പേരിട്ടിരിക്കുന്ന സമ്മാനം സംഖ്യാസിദ്ധാന്തങ്ങളില്* അതീവ താല്*പര്യമുള്ള ഡള്ളാസിലെ ഒരു ബാങ്കറാണ് നല്*കുന്നത്. ഇതുപോലെ മുന്*പ് ബീല്* സിദ്ധാന്തത്തിന്*റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഫെര്*മാറ്റ് ലാസ്റ്റ് തിയറം 1990ല്* നിര്*വചിക്കപ്പെട്ടിരുന്നു. ആന്*ഡ്രു വില്*സും റിച്ചാര്*ഡ് ടെയ്ലറും ചേര്*ന്നാണ് ഈ കുരുക്കഴിച്ചത്.

ആന്*ഡി ബീല്* 1997ലാണ് ഈ കണക്കിന്*റെ കുരുക്കഴിക്കാന്* സിദ്ധാന്തം പ്രഖ്യാപിച്ചത്. എന്നാല്* ഇത്ര കാലത്തിനിടയിലും അത് നിര്*വചിക്കപ്പെട്ടില്ല. കണക്കിലുള്ള തന്*റെ താല്*പര്യങ്ങളാണ് ഇങ്ങനെയൊരു സമ്മാനം നല്*കാന്* പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000ല്* ക്ലേ മാത്തമറ്റിക്കല്* ഇന്*സ്റ്റിട്ട്യൂട്ട് ഇത്തരത്തിലുള്ള ഏഴ് സംഖ്യസിദ്ധാന്തങ്ങളാണ് പ്രഖ്യാപിച്ചത്. കുരുക്കഴിച്ചാല്* കോടിക്കണക്കിന് രൂപ ലഭിക്കുന്ന ഇതിനെ മില്യനിയം പ്രോബ്ലംസ് എന്നാണ് വിളിക്കുന്നതും.


http://gallery.bizhat.com



keywords:Mathematics,Andi Bill,Banker,crorepathi