വിവിധ വകുപ്പുകളിലേക്ക് ലോവര്* ഡിവിഷന്* ക്ലര്*ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാന്* തിരുവനന്തപുരത്ത് ചേര്*ന്ന പിഎസ്സി യോഗം തീരുമാനിച്ചതായി റിപ്പോര്*ട്ട്.

എട്ടു ഘട്ടമായി ഒക്ടോബര്* അഞ്ചുമുതല്* 2014 ഫെബ്രുവരി എട്ടുവരെയാണ് പരീക്ഷ. ജൂണ്* 29ന് അസാധാരണ ഗസറ്റായി വിജ്ഞാപനം പുറപ്പെടുവിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം പുതിയ റാങ്ക് ലിസ്റ്റ് നിലവില്* വരും. കെഎസ്ആര്*ടിസി കണ്ടക്ടര്* റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാനും യോഗം തീരുമാനിച്ചു.Keywords:L D Clerk,Application,Lower Division Clerk,PSC,KSRTC Condector Rank List,Gazatte,Education news,PSC news