ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗത്തിനെതിരെയുള്ള സന്ദേശവുമായി നടന്* മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിയുടെ ലഹരി വിരുദ്ധ സന്ദേശം മൊബൈല്* ഫോണിലൂടെ കോളര്* ട്യൂണ്* ആയി പൊതുജനത്തിനു ശ്രവിക്കാം എന്നതാണ്* പ്രത്യേകത.


സംസ്ഥാനത്തെ എക്*സൈസ് കമ്മീഷണര്* മുതല്* ഇന്*സ്*പെക്ടര്* വരെയുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈല്* ഫോണിലേക്ക് പൊതുജനങ്ങള്* വിളിച്ചാല്* പത്മശ്രീ മമ്മൂട്ടി നല്*കുന്ന ലഹരി വിരുദ്ധ സന്ദേശം കോളര്* ട്യൂണ്* ആയി കേള്*ക്കാവുന്നതാണെന്ന് കമ്മീഷണര്* അറിയിച്ചു.

സിനിമാ രംഗത്തുള്ള പ്രമുഖരെ സര്*ക്കാര്* ഇത്തരം പരിപാടികള്*ക്കായി സ്പോണ്*സര്* ചെയ്യുന്നത് ഇത്തരം സന്ദേശങ്ങള്* ജനങ്ങളിലെത്തിക്കാന്* ഏളുപ്പമാര്*ഗ്ഗമായി കരുതുന്നു. നടന്മാരായ മോഹന്*ലാല്*, സുരേഷ് ഗോപി, ദിലീപ്, ഇന്നസെന്*റ് എന്നിവരൊക്കെ സര്*ക്കാര്* പരസ്യങ്ങളില്* പ്രത്യക്ഷപ്പെടുന്നുണ്ട്.More stillsKeywords:Color Tune,Mammootty,Mohanlal,SureshGopi,Dileep,Innocent ,Advertisement,Mobile phone