മഹാവിഷ്ണുവിന്റെ അനവധിയായ രൂപാന്തരങ്ങളില്* അതിപ്രധാനഭാവമാണ് സമ്മോഹനഗോപാലമൂര്*ത്തി ..ഒരേസമയം മഹാത്രിപുരസുന്ദരീ ചൈതന്യവും വിഷ്ണുചൈതന്യവും മഹാലക്ഷ്മി ചൈതന്യവും ലയിച്ചു ചേര്*ന്ന ഭാവമാണ് സമ്മോഹനഗോപാലമൂര്*ത്തി ...പതിനാലു ലോകങ്ങളെയും മോഹിപ്പിക്കുന്നതും വശീകരിക്കുന്നതുമാണ് ഈ ഭഗവത് രൂപം..പുരാണത്തിലെ മഹായുദ്ധങ്ങളില്* അപ്രതിരോധ്യന്മാരായ ഘോരരാക്ഷസന്മാര്* പാഞ്ഞടുക്കുമ്പോള്* ,ദേവകള്* "മഹാസമ്മോഹനം "എന്നാ അസ്ത്രമാണ് അയക്കുന്നത്...ഇത് ഈ ദേവതാ സ്വരൂപമാകുന്നു...അങ്ങനെ,കൊടും ശത്രുവായി വന്ന അസുരന്മാര്* മിത്രങ്ങളായി മാറി വണങ്ങി നില്*ക്കുന്നതായി കഥയില്* പറയുന്നു..സര്*വ്വേശ്വരന്റെ വിവിധ ഭാവങ്ങളില്* ഏറ്റവും വേഗം ഫലം നല്*കുന്നതും അനുഗ്രഹപ്രദായകവുമായ ഭാവം സമ്മോഹനഗോപാലം തന്നെയാകുന്നു...ഇതിന്റെ പ്രഭാവത്താല്* സാധകന് സര്*വ്വാഭീഷ്ടസിദ്ധിയും ശത്രുവശീകരണവും സര്*വ്വ ആകര്*ഷണവും ലഭിക്കുന്നതായി പറയുന്നു...

അതിനിഗൂഡവും പത്മഭാവതന്ത്രത്തില്* വിവരിക്കുന്നതും വിന്ധ്യാചല സമ്പ്രദായത്തിലുമുള്ളതുമാണ് സമ്മോഹനഗോപാലപൂജകള്* ..സ്വഗൃഹത്തില്* "സമ്മോഹനം " പൂജ യഥാവിധി ചെയ്*താല്* സര്*വ്വൈശ്വര്യദേവതയായി ലക്ഷ്മീദേവി അവിടെ അധിവസിക്കുന്നുവെന്നു തന്ത്രം പറയുന്നു.More stillsKeywords:Lord Vishnu,Lakshmi Devi,stories,devotional stories,lord vishnu images