പിരിയുവാൻ നേരത്ത് കാണുവാൻ ആശിച്ച
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല
പിരിയുവാൻ നേരത്ത് കാണുവാൻ ആശിച്ച
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല

എവിടെയാണെങ്കിലും നിന്നടുതെത്തുവാൻ
ഒരുമുകിൽ പക്ഷി ഞാൻ പറന്നുയരും
അവിടെയുമെന്നുമെനിക്കായി ഓതുന്ന
കളിക്കൂട്ടുകാരിക്കായി ഞാൻ കൊതിക്കും

കരിനിഴലാണ് ഞാനെങ്കിലും
നീയെന്റെ അണയാത്ത പൌര്*ണമിയായിരിക്കും
കളിബാല്യമേകിയോരായിരം മോഹത്തിൻ
മയിൽ പീലിയിന്നും ഞാൻ കാത്തു വക്കും


Keywords:songs,poems,kavithakal,sad songs,love songs,malayalam kavithakal,video songs