Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 25

Thread: അറിവുകള്*

 1. #11
  Join Date
  Jun 2006
  Posts
  5,883

  Default

  പാചകം  1. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങുന്നവ വാങ്ങുമ്പോള്* അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക.

  2. മീന്* കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്* ഉന് പാചകം ചെയ്യുക.

  3. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന്* ഉപയോഗിക്കുക. ദുബായിലെ ടാപ്പ് വെള്ളം പാനയോഗ്യമാണെന്ന് അധികാരികള്* ഉറപ്പു തരുന്നുണ്ട്, പക്ഷേ കെട്ടിടങ്ങളുടെ ടാങ്കുകള്* എത്രമാത്രം വൃത്തിയും സുരക്ഷിതത്വവും ഈ വെള്ളത്തിനു തരുമെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

  4. മീന്*, മുട്ട, ഫ്രിഡ്ജില്* വച്ചവ എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വാങ്ങിയാല്* പിന്നെ നേരേ വീട്ടില്* പോകുക. പോയാല്* ഉടന്* ഇവ ഫ്രിഡ്ജില്* വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.

  5. പാല്*, മുട്ട, ഇറച്ചി, മീന്* എന്നിവ മറ്റു ഷോപ്പിങ്ങ് സാമഗ്രികളുമായി കൂട്ടിത്തൊടാതെ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്* കൈ സോപ്പിട്ട് കഴുകുക.

  6. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്*സ്പയറി ഡേറ്റ് കഴിഞ്ഞവ എന്നിവ വാങ്ങരുത്.

  7. ചൂടുകാലത്തേക്ക് ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും- വര്*ഷത്തില്* എല്ലാ കാലവും ഫ്രിഡ്ജ് 40 ഡിഗ്രീ എഫ്, ഫ്രീസര്* കമ്പാര്*ട്ട്മെന്റ് 0 ഡിഫ്രീ എഫ് എന്ന താപനിലയില്* ആയിരിക്കണം.


  8.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്* തീര്*ന്നില്ലെങ്കില്* ഫ്രിഡ്ജില്* സൂക്ഷിക്കുക.

  9. ഫ്രിഡ്ജിനുള്ളില്* പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.

  10. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്* സൂക്ഷിക്കാതെയിരിക്കുക

  11. ക്ലീനിങ്ങ് കെമിക്കലുകള്*, ഡിഷ്*വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്* പാത്രങ്ങളില്* ഇല്ലെന്ന് ഉറപ്പു വരുത്തുക.

  12. ഉപയോഗ ശേഷവും ഉപയോഗിക്കും മുന്നേയും എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.

  13. ഭക്ഷണത്തിനു മുന്നേയും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.

  14. വീട്ടില്* വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്* എക്സ്പയറി കഴിയുന്നോ എന്ന് ശ്രദ്ധിച്ചശേഷം മാത്രം ഉപയോഗിക്കുക.

  15. സര്**വോപരി- അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.
  Last edited by film; 06-27-2013 at 10:02 AM.

 2. #12
  Join Date
  Jun 2006
  Posts
  5,883

  Default ഓര്*മ്മശക്*തിക്ക്* പാല്*

  ഓര്*മ്മശക്*തിക്ക്* പാല്*
  പാല്* പതിവായി കുടിക്കേണ്ടത്* കുട്ടികള്* മാത്രമാണ്* എന്നാണ്* പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്* സമയമായി. കുട്ടികള്*ക്കും മുതിര്*ന്നവര്*ക്കും പാല്* ഒരു പോലെ ഗുണം ചെയ്യും.

  ദിവസവും ഓരോ ഗ്ലാസ്* പാല്* കുടിക്കുന്നത്* ഓര്*മശക്*തി വര്*ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്* കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്* ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്*െറ പ്രവര്*ത്തനത്തിനും അത്* ഗുണം ചെയ്യുമെന്ന്* വിദഗ്*ധര്*.

  പാലും പാലുല്*പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്*ന്നവര്*, പാലു കുടിക്കാത്തവരെക്കാള്* ഓര്*മശക്*തിയിലും തലച്ചോറിന്*െറ പ്രവര്*ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്* പരീക്ഷകളില്* തോല്*ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.

  23 നും 98 നും ഇടയില്* പ്രായമുള്ള സ്*ത്രീപുരുഷന്മാരെ തുടര്*ച്ചയായി വിവിധ മസ്*തിഷ്*ക പരീക്ഷകള്*ക്കു വിധേയമാക്കി.

  ദൃശ്യപരീക്ഷകള്*, ഓര്*മശക്*തി പരീക്ഷകള്*, വാചാ പരീക്ഷകള്* എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.

  പ്രായഭേദമെന്യെ നടത്തിയ എട്ട്* വ്യത്യസ്*ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ്* പാല്* എങ്കിലും കുടിക്കുന്നവര്*ക്ക്* നേട്ടമുണ്ടായതായി കണ്ടു.

  എട്ടു പരീക്ഷകളിലും കൂടുതല്* സ്*കോര്* നേടിയവര്*, പാലും പാലുല്*പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.

  ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്*െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്* തുടര്*ന്നും കാണപ്പെട്ടു.

  പാലുകുടിക്കുന്നവര്* പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്*െറ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന്* ഗവേഷകര്* അഭിപ്രായപ്പെടുന്നു.

  എല്ലുകളുടെയും ഹൃദയത്തിന്*െറയും ആരോഗ്യത്തിന്* പാല്* നല്ലതാണെന്ന്* എല്ലാവര്*ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്*ച്ചയെ തടയാനും പാല്* സഹായിക്കുന്നു എന്നത്* പുതിയ അറിവാണ്*.

  ഈ രംഗത്ത്* കൂടുതല്* ഗവേഷണങ്ങള്* ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്* തലച്ചോറിന്*െറ പ്രവര്*ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന്* ഗവേഷകര്*. ജീവിത ശൈലിയില്* മാറ്റം വരുത്തിക്കൊണ്ട്* നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്യാന്* വളരെ എളുപ്പത്തില്* വ്യക്*തികള്*ക്ക്* സാധിക്കുന്ന കാര്യം കൂടിയാണിത്*.

  മടി കാട്ടാതെ മുതിര്*ന്നവര്*ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്* കുടിക്കുന്നത്* ശീലമാക്കാം.

  ഇന്*റര്*നാഷണല്* ഡയറി ജേണലിലാണ്* ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്*.


 3. #13
  Join Date
  Jun 2006
  Posts
  5,883

  Default

  കാബേജ്* കാന്*സര്* തടയും  കാബേജ്*, ബ്രോക്കോളി, തുടങ്ങിയ പച്ചക്കറികളും മുളപ്പിച്ച പയറിനങ്ങളും ധാരാളമായി കഴിക്കുന്നവര്*ക്കു ശ്വാസകോശാര്*ബുദം വരാനുള്ള സാധ്യത കുറയും. ശാരീരത്തിന്റെ ജനിതക ഘടന തന്നെ കാന്*സറി നെ പ്രതിരോധിക്കുന്ന തരത്തില്* രൂപപ്പെടുത്തിയെടുക്കാന്* ഈ പച്ച ക്കറികള്*ക്കു കഴിയും. ശ്വാസകോശാര്*ബുദമുള്ള 2100 പേരിലും രോഗമില്ലാത്ത 2100 പേരിലുമാണ്* ഗവേഷകര്* പഠനം നടത്തിയത്*. GSTM1, GSTT1 എന്നീ പ്രത്യേകതരം ജീനുകള്* പ്രവര്*ത്തനരഹിതമായി കണ്ടെത്തിയവരില്* കാന്*സറില്*നിന്നു സംരക്ഷണം ലഭിക്കുന്നതായി കണ്ടെത്തി.  ഭക്ഷണരീതി അറിയാന്* മാതൃകാ ചോദ്യങ്ങളും ജനിതകഘടന മനസി ലാക്കാന്* രക്*ത പരിശോധനയുമാണു ഗവേഷകര്* നടത്തിയത്*. ഫ്രാന്* സിലെ ഡോ. പോള്* ബ്രണ്ണനും സംഘവുമാണ്* ഇതു സംബന്ധിച്ച പഠ നങ്ങള്* നടത്തിയത്*. കാബേജ്* പോലെയുള്ള പച്ചക്കറികള്* സ്*ഥിരമാ യി കഴിക്കുന്നവര്*ക്കു ശ്വാസകോശാര്*ബുദം വരാനുള്ള സാധ്യത 33 ശതമാനം കുറയുന്നതായി പഠനറിപ്പോര്*ട്ടില്* പറയുന്നു. ഇവരുടെ ജനി തകഘടനയില്* GSTM1 എന്ന ജീന്* പ്രവര്*ത്തനരഹിതമായിരുന്നു. GSTM1, GSTT1 എന്നീ രണ്ടു ജീനുകളും പ്രവര്*ത്തനരഹിതമായവ രില്* കാന്*സര്* വരുവാനുള്ള സാധ്യത എഴുപത്തിരണ്ട്* ശതമാനം കുറ വാണെന്നു കണ്ടെത്തി.

  ഈ രണ്ടു ജീനുകളും നന്നായി പ്രവര്*ത്തിക്കുന്നവരില്* കാന്*സറിനെ തിരെ പ്രത്യേകിച്ചു സംരക്ഷണമാര്*ഗങ്ങളൊന്നും കണ്ടെത്താനായില്ല. ഐസോതയോ സയനേറ്റിന്റെ കലവറയാണ്* കാബേജ്* വിഭാഗത്തില്* പെട്ട പച്ചക്കറികള്*. ഇവയ്ക്കു കാന്*സറിനെ ചെറുക്കാനുള്ള കഴിവു ണ്ട്*. GSTM1, GSTT1 എന്നിവയ്ക്ക്* ഐസോതയോ സയനേറ്റിനെ ഇല്ലാതാക്കുന്ന GST എന്ന എന്*സൈം ഉല്*പാദിപ്പിക്കാന്* കഴിവുണ്ട്*. അതുകൊണ്ട്* കാബേജ്* ഇനത്തില്*പ്പെട്ട പച്ചക്കറികള്* ഉപയോഗിച്ചാ ല്* കാന്*സറിനെ അകറ്റി നിര്*്*ത്താം.

 4. #14
  Join Date
  Jun 2006
  Posts
  5,883

  Default പല്ലു തേക്കൂ...ന്യൂമോണിയ അകറ്റാം

  പല്ലു തേക്കൂ...ന്യൂമോണിയ അകറ്റാം

  ദിവസം രണ്ടുനേരം പല്ലു തേക്കുന്നത്* ദന്തരോഗങ്ങള്* തടയും എന്ന്* എല്ലാവര്*ക്കും അറിയാം. എന്നാല്* പൊതുവായ ആരോഗ്യത്തിനും ഇതു ഗുണം ചെയ്യുമത്രേ. ന്യുമോണിയ വരാതിരിക്കാനും രണ്ടു നേരം പല്ലുതേക്കുന്നതു മൂലം സാധിക്കുമത്രേ.

  യേല്* യൂണിവേഴ്സിറ്റി സ്*കൂള്* ഓഫ്* മെഡിസിനിലെ ഡോ സമിത്* ജോഷിയുടെ നേതൃത്വത്തിലാണ്* പഠനം നടത്തിയത്*.

  വായിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങള്* ഉണ്ടാകുമ്പോള്* ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. നമ്മുടെ വായയ്ക്കുള്ളിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങളുണ്ടാകാതെ നിലനിര്*ത്തി ന്യുമോണിയബാധ തടയാം.

  വായിലും തൊണ്ടയിലുമുള്ള സൂക്ഷ്*മ കണികകള്* ശ്വസിക്കുമ്പോള്* ശ്വാസകോശത്തിലെത്തുന്നതു വഴിയാണ്* ബാക്*ടീരിയല്* ചെസ്*റ്റ്* ഇന്*ഫക്*ഷന്* ഉണ്ടാകുന്നതെന്ന്* പഠനത്തില്* തെളിഞ്ഞിട്ടുണ്ട്*.

  ഗം ഡിസീസുകളും പൊതുവായ ആരോഗ്യവും തമ്മില്* ബന്ധമുള്ളതായും രോഗങ്ങളെ അകറ്റിനിര്*ത്താന്* വായ വ്യക്*തമായി സൂക്ഷിക്കേണ്ടതാണെന്നും ഈ പഠനത്തിലൂടെ തെളിഞ്ഞു.

  ദിവസം രണ്ടു പ്രാവശ്യം രണ്ടു മിനിറ്റ്* നേരം ഏതെങ്കിലും ഫ്*ളൂറൈഡ്* ടൂത്ത്*പേസ്*റ്റ്* ഉപയോഗിച്ച്* പല്ലു തേക്കുകയും ഇന്റര്*ഡെന്റല്* ബ്രഷുകളോ ഫ്ലഫോസോ ഉപയോഗിച്ച്* ഭക്ഷണശേഷം വായ കഴുകണമെന്നും മധുരം കൂടുതല്* കഴിക്കരുതെന്നും ദന്തഡോക്*ടര്*മാര്* പറയുന്നു.

  ഇന്*ഫെക്*ഷ്യസ്* ഡിസീസസ്* സൊസൈറ്റി ഓഫ്* അമേരിക്കയുടെ വാര്*ഷിക സമ്മേളനത്തില്* ഈ പഠനം അവതരിപ്പിച്ചു.


 5. #15
  Join Date
  Jun 2006
  Posts
  5,883

  Default

  ഹൃദ്രോഗികള്* ശ്രദ്ധിക്കേണ്ടത്  ദിവസവും ഒരു മണിക്കൂര്* നടക്കുക.

  ആഹാരം കഴിച്ചു കഴിഞ്ഞാല്* അല്പസമയം വിശ്രമിക്കണം. ലളിതമായ ഭക്ഷണമേ കഴിക്കാവൂ.

  അഞ്ച് കിലോയില്* കൂടുതല്* ഭാരം വഹിക്കരുത്.

  ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം

  വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കരുത്. വെണ്ണ, നെയ്യ്്, ഡാല്*ഡ, വെളിച്ചെണ്ണ, തേങ്ങാപ്പാല്* എന്നിവ പരമാവധി കുറച്ച് ഉപയോഗിക്കുക.

  മട്ടണ്*, ബീഫ്, പോര്*ക്ക് ഇറച്ചി കഴിക്കാതിരിക്കുക. മീനോ തൊലി കളഞ്ഞ കോഴിയിറച്ചിയോ മിതമായി കഴിക്കാം.

  കിഴങ്ങല്ലാത്ത മലക്കറികള്* ധാരാളം കഴിക്കാം.

  ആവശ്യത്തിന് വെള്ളം കുടിക്കണം.

  കിതപ്പുണ്ടാകുന്ന ജോലികളില്* നിന്ന് വിട്ടുനില്*ക്കുക.

  പ്രമേഹമില്ലെങ്കില്* മൂന്ന് നാല് തവണയായി പഴവര്*ഗങ്ങള്* കഴിക്കാം.

  അസുഖത്തിന് കുറവുണ്ടെന്ന് കരുതി മരുന്നു കഴിക്കുന്നതില്* വീഴ്ച വരുത്തരുത്.


  ഈ നമ്പറുകള്* ശ്രദ്ധിക്കുക

  മൊത്തം കൊളസ്*ട്രോള്* 200mgയില്* കുറവായിരിക്കണം.

  ചീത്ത കൊളസ്*ട്രോള്* (LDL) - 130mg-യില്* കുറവ്

  നല്ല കൊളസ്*ട്രോള്* (HDL) - സ്ത്രീകള്*ക്ക് 50ാഴ-യില്* കൂടുതല്*

  പുരുഷന്മാര്*ക്ക് 40mg-യില്* കൂടുതല്*
  ഷുഗര്* - 100 mgയില്* കുറവ്

  രക്തസമ്മര്*ദം
  പൂര്*ണആരോഗ്യമുള്ള ആള്*ക്ക് -120/80
  അരവണ്ണം - സ്ത്രീകള്*ക്ക് 90 cm-ല്* കുറവ്

  പുരുഷന് 100 cm--ല്* കുറവ്

 6. #16
  Join Date
  Sep 2003
  Location
  india
  Posts
  11,527

 7. #17
  Join Date
  Jun 2006
  Posts
  5,883

 8. #18
  Join Date
  Jun 2006
  Posts
  5,883

 9. #19
  Join Date
  Jun 2006
  Posts
  5,883

 10. #20
  Join Date
  Jun 2006
  Posts
  5,883

Page 2 of 3 FirstFirst 123 LastLast

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •