മൊബെയില്* ഫോണ്* കമ്പനികള്* 2ജി, 3ജി നിരക്കുകള്* കുറച്ചു. 2ജി, 3ജി ഫോണ്* കണക്ഷനുകളുടെ ഇന്റര്*നെറ്റ്* നിരക്കുകളാണ് കുത്തനെ കുറച്ചത്. ചില ഫോണ്* കമ്പനികള്* 90 ശതമാനം വരെയാണ്* നിര്*ക്കുകള്* കുറച്ചരിക്കുന്നത്.


പുതിക്കിയ നിര്*ക്കുകള്* ജൂലൈ ഒന്നുമുതല്* പ്രാബല്യത്തില്* വരും. മൊബൈയില്* ഫോണ്* കമ്പനികളുടെ ഇന്റര്*നെറ്റ്* പാക്കുകളുടെ നിരക്കില്* വന്* മാറ്റമാണുള്ളത്. പാക്കേജുകളില്* ഉള്*പ്പെട്ടിട്ടില്ലാത്ത ഇന്റര്*നെറ്റ്* ഉപഭോഗത്തിലും കുറവ്* വരും.

നേരത്തെ ഇന്റര്*നെറ്റ്* നിരക്കുകള്* 10 കെബി ഡൗണ്*ലോഡിന്* 10 പൈസ നിരക്കായിരുന്നത് ഇനി അത്* ഒരു പൈസ നിരക്കാവും. ഡേറ്റാ പാക്കുകളുടെ നിര്*ക്കിലും മൊബെയില്* ഫോണ്* കമ്പനികള്* മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ മൊബൈയില്* ഫോണ്* കമ്പനികള്* തമ്മിലുള്ള മത്സരങ്ങള്* മുറുക്കും.



More stills


Keywords:Mobile Phone,Internet package,Data package,phone connection