ഇതു വരെ പാടാത്ത ഗാനം
ഇതു വരെ കേള്*ക്കാത്ത ഗാനം
ഇനി ഞാന്* പാടാം കണ്ണാ നിനക്കായ്
ഈണം നീയാകുമെങ്കില്*

ഈ ഗാനത്തെ പൂ ചൂടിക്കാന്*
നീലക്കടമ്പുകള്* ഓടി വരും
താളം തുള്ളും കൊലുസ്സണിയിക്കാന്*
കാളിന്ദീ നദി കുണുങ്ങി വരും
കാളിന്ദീ നദി കുണുങ്ങി വരും

ഈ ഗാനത്തെ വാരിപ്പുണരാന്*
ഗോപാംഗനമാര്* കൈ നീട്ടും
സാംഗോപാംഗം തഴുകിയുറക്കാന്*
പൂവെള്ളിക്കുടിലുകള്* ശ്രുതി മീട്ടും


More stillsKeywords:Lord Krishna images,Krishnabhakthi ganagal,devotional songs