ശല്യക്കാരായ സുഹൃത്തുക്കളെ ഒഴിവാക്കാന്* മൊബൈല്* അപ്ലിക്കേഷന്* വികസിപ്പിച്ചിരിക്കുന്നു. ‘ഹെല്* ഈസ് അതര്* പീപ്പിള്*’ എന്ന പേരിലാണ് ഈ സ്മാര്*ട്ട്* ഫോണ്* ആപ്ലിക്കേഷന്* ഇറങ്ങിയിരിക്കുന്നത്. സ്*കോട്ട് ഗാര്*നര്* എന്നയാളാണ് ഈ ആപ്ലിക്കേഷന്* നിര്*മ്മിച്ചത്. ന്യൂയോര്*ക്ക്* യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്*ത്ഥിയാണ് സ്*കോട്ട് ഗാര്*നര്*.


ഈ മൊബൈല്* അപ്ലിക്കേഷന്* പ്രവര്*ത്തിക്കുന്നത് ലൊക്കേഷന്* ഷെയറിംഗ് സൈറ്റായ ഫോര്* സ്*ക്വയറുമായി ചേര്*ന്നാണ്. ഫോര്* സ്ക്വയറില്* അക്കൌണ്ട് ഉള്ളവര്*ക്ക്* ഉടനെ തന്നെ ഈ അപ്ലിക്കേഷന്* ലഭിക്കും. നമുക്ക് ഒഴിവാക്കേണ്ടവര്* എവിടെയുണ്ടെന്നും അവരെ ഒഴിവാക്കാനുള്ള മാര്*ഗവും ഈ ആപ്ലിക്കേഷന്* കാണിച്ചു തരും.

ഈ അപ്ലിക്കേഷന്* ലഭിക്കാന്* ഹെല്* ഈസ് അതര്* പീപ്പിള്* അപ്ലിക്കേഷനുമായി ഫോര്* സ്ക്വയറില്* അക്കൌണ്ടില്* ബന്ധിക്കുക അതിന് ശേഷം അപ്ലിക്കേഷന്* നമുക്ക്* ഒരു അവോയ്ഡന്*സ് മാപ്പ് കാണിച്ചു തരും. അതില്* ഗ്രീന്*, ഓറഞ്ച് നിറങ്ങളിലുള്ള പോയിന്റുകള്* ഉണ്ടാകും.

ഓറഞ്ച് പോയിന്റുകള്* അപ്ലിക്കേഷനില്* നിലവിലുള്ള യൂസേഴ്*സിനേയും ഗ്രീന്* പോയിന്റ് ശല്യക്കാരെ ഒഴിവാക്കാന്* എവിടെ പോയാലാണ് സാധിക്കുക എന്നത് സംബന്ധിച്ച വിവരവും നല്*കും.


More stills



Keywords:Mobile phone,Avoid map,friends,Applications,four square account,Hell is other people