എത്രമേല്* മധുരമെന്നോ ...
എന്നില്* പകര്*ന്ന നിന്* ചൂടുനിശ്വാസം
എത്രമേല്* കുളിരേകിയെന്നോ...
ഓര്*മകളായിന്നു കൂടണയുമ്പോള്*
എത്രമേല്* വിരഹമെന്നോ .....
ഓര്*ത്തെടുത്തു ഞാന്* നാം ചേര്*ന്ന നിമിഷങ്ങള്*,
മധുര സ്വപ്നമായ്...
എന്റെ സ്വപ്നമായീ ...
പ്രാണസഖീ നിന്* കയ്യോടു കൈ ചേര്*ത്തു
തീരമില്* നടന്നകലാം
ഒരു നേരം പിരിയാതെ നിന്നുടെ തോള്*ചേര്*ന്ന്
ഹൃദയം പങ്കുവെക്കാം
നാമൊന്നു ചേര്*ന്നിരിക്കാം ...
പിരിയാന്* വയ്യാത്ത വേളയില്* നിന്ന്
യാത്രയായ് വിരഹവുമായ്
കാത്തിരിപ്പെന്ന സുഖമുള്ള നൊമ്പരം
ഇടയ്ക്കിടെ ഒമാനിക്കാം
ആ നാളിനായ്* കാത്തിരിക്കാം ..


Keywords:songs,poems,love songs,love poems,sad songs,virahaganangal