ശ്രീവല്ലഭ ശ്രീവത്സാങ്കിത
ശ്രീവൈകുണ്ഠപതേ
ശ്രീപാദം കൈതൊഴുന്നേന്* ഞാന്*
ശ്രീപത്മനാഭഹരേ (ശ്രീവല്ലഭ )

വിളിച്ചാല്* വിളിപ്പുറത്തങ്ങയെ വരുത്തുവാന്*
വില്വമംഗലമല്ലാ - ഞാനൊരു
വില്വമംഗലമല്ല
ഉഷസ്സില്* തിരുമുന്*പില്*
കാഴ്ചവെയ്ക്കാനൊരു
തിരുനാമകീര്*ത്തനമില്ലാ- ഒരു
തിരുനാമകീര്*ത്തനമില്ലാ (ശ്രീവല്ലഭ )

സ്വരങ്ങള്* കര്*ണ്ണാമൃതങ്ങളായ് മാറ്റുവാന്*
സ്വാതിതിരുനാളല്ലാ- ഞാനൊരു
സ്വാതിതിരുനാളല്ലാ
മനസ്സിന്* ചിരട്ടയില്* നേദിക്കുവാനൊരു
മണിക്കണ്ണിമാങ്ങയുമില്ലാ ഒരു
മണിക്കണ്ണിമാങ്ങയുമില്ലാ (ശ്രീവല്ലഭ )

More stills



Keywords:songs,devotional songs,krishnabhakthi gangal,krishna songs