വളരെ അടുത്തുതന്നെ
ഒരു മുഴം ദൂരെ മാത്രം
ഒന്നു തൊട്ടാലോ ഒന്ന്
വിരലിനും നാണമായ്
നോട്ടം പൊതിഞ്ഞത്
വിരനിലാം മുന്നില്*
ചിരിയാല്* ചൊരിഞ്ഞവള്*
മിഴിമെല്ലെ നീണ്ടതും
വിടരാതെ മിഴിക്കോണില്*
പതറുന്ന വേഗത്തിലൂയലാടി
കൂടെ അകലാതെ ഞാനും
മടിച്ചുനോക്കി കള്ളനായ്
നാണമൊഴിയാതെ
ശബ്ദമുയരാതെ ഒന്നുകേള്*ക്കാന്*
ഒരു വാക്കിലുരിയാടി
തൊട്ടുരുമ്മാന്* മൂകമനുരാഗ
മധുപാനി ഭ്രമരമായ്


Keywords:songs,love songs,poems,kavithakal,malayalam poems